1. naive user

    ♪ നൈവ് യൂസർ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു വസ്തുവിന്റെ ഉപയോഗ രീതിയെ കുറിച് ചെറിയ അളവിലുള്ള ജ്ഞാനംപോലുമില്ലാതെ അതുപയോഗിക്കാൻ ആഗ്രഹിക്കുന്ന വ്യക്തി
  2. naiveness

    ♪ നൈവ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അപരിചയം, പരിചയക്കുറവ്, പരിചയമില്ലായ്മ, ശീലമില്ലായ്മ, അനുഭവക്കുറവ്
  3. naive

    ♪ നൈവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അറിവില്ലാത്ത, അറിഞ്ഞുകൂടാത്ത, അറിയാത്ത, ബോധമില്ലാത്ത, ഗ്രഹിക്കാത്ത
    3. നിഷ്കളങ്കമായ, ശുദ്ധനായ, തീരെ നിഷ്ക്കളങ്കമായ, നിർദ്ദോഷമായ, പരിഹാസ്യമാംവണ്ണം ആർജ്ജവമുള്ള
    4. പരിചയമില്ലാത്ത, അനഭിജ്ഞനായ, അല്പജ്ഞ, അനുഭവജ്ഞാനമില്ലാത്ത, അനുഭവം പോരാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക