1. nameless

    ♪ നെയിംലസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പേരില്ലാത്ത, പേരിട്ടിട്ടില്ലാത്ത, അറിയപ്പെടാത്ത, തിരിച്ചറിയപ്പെടാത്ത, അജ്ഞാതനാമാവായ
    3. പറയാൻപാടില്ലാത്ത, പറയുവാൻവയ്യാത്ത, പറഞ്ഞു ഫലിപ്പിക്കാനാവാത്ത, ഉച്ചരിക്കാനാവാത്ത, അകഥനീയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക