-
napalm
♪ നപാം- noun (നാമം)
- ബോംബുകളിലും മറ്റും ഉപയോഗിക്കുന്നതും വളരെ വേഗത്തിൽ തീ പിടിക്കുന്നതുമായ ഒരു പെട്രാളിയം കുഴമ്പ്
- ബോംബു നിർമ്മാണത്തിനുപയോഗിക്കുന്ന ഒരു രാസപദാർത്ഥം
- ആഗ്നേയ ബോംബുനിർമ്മാണത്തിൽ ഉപയോഗിക്കാൻ ഇതിൽനിന്നും ഉണ്ടാക്കി എടുക്കുന്ന ഒരുതം പെട്രോൾ
- മറ്റു ചില ആസിഡുകൾ മുതലായവ ചേർത്തുണ്ടാക്കുന്ന ഒരു സാധനം
- ദ്രാവകങ്ങൾ കൊഴുപ്പിക്കുവാൻ നാഫ്ത്തനിക് ആസിഡ്