1. narcotic

    ♪ നാർക്കോട്ടിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉറക്കുന്ന, ഉറക്കം വരുത്തുന്ന, ആസ്വാപക, പ്രസ്വാപക, സ്വപ്നകര
    1. noun (നാമം)
    2. ലഹരിമരുന്ന്, വേദനസംഹാരിമരുന്ന്, നിദ്രൗഷധം, ഉറക്കഗുളിക, ഉറക്കമരുന്ന്
  2. narcotically

    ♪ നാർക്കോട്ടിക്കലി
    src:crowdShare screenshot
    1. verb (ക്രിയ)
    2. മയക്കം വരുത്തുക
  3. narcotized

    ♪ നാർക്കോട്ടൈസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മയക്കുമരുന്നുകൊടുത്തു ബോധം കെടുത്തിയ, മയക്കുമരുന്നു കുത്തിവച്ച, മയക്കുവെടിവച്ച, മയക്കിയ, മയക്കംതട്ടിയ
  4. narcotics

    ♪ നാർക്കോട്ടിക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിരോധിതമരുന്ന്, ലഹരിമരുന്ന്, ലഹരിപദാർത്ഥം, മാദകദ്രവ്യങ്ങൾ, ലഹരിവസ്തുക്കൾ
  5. administer narcotics to

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മയക്കുമരുന്നു കൊടുക്കുക, മയക്കുമരുന്നുകൊണ്ടു ബോധം കെടുത്തുക, ലഹരിപിടിപ്പിക്കുക, ലഹരി പിടിപ്പിക്കുന്ന വസ്തു നല്കുക, ഉത്തേജകമരുന്നു കൊടുക്കുക
  6. narcotize

    ♪ നാർക്കോട്ടൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മയക്കുമരുന്നുകൊണ്ടു ബോധം കെടുത്തുക, ബോധം കെടുത്തുക, കൃത്രിമമായി ബോധക്ഷയം വരുത്തുക, വേദന അറിയാതിരിക്കാൻ കൃത്രിമമായി ബോധക്ഷയം വരുത്തുക, മയക്കുമരുന്നു കൊടുക്കുക
    3. ശാന്തമാക്കുക, മയക്കുമരുന്നു കൊടുക്കുക, മയക്കുമരുന്നു കൊടുത്തു ശാന്തമാക്കുക, മയക്കുമരുന്നു കുത്തിവച്ചു ശാന്തമാക്കുക, മയങ്ങാനുള്ള മരുന്നു കൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക