1. narked

    ♪ നാർക്ക്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നീരസപ്പെട്ട, അസഹ്യപ്പെട്ട, ശല്യപ്പെടുത്തപ്പെട്ട, സ്വൈരം കെട്ട, കുപിത
  2. nark

    ♪ നാർക്ക്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കോപിഷ്ഠനാക്കുക, അസഹ്യപ്പെടുത്തുക, ശല്യപ്പെടുത്തുക, അലട്ടുക, മുഷിപ്പിക്കുക
    1. noun (നാമം)
    2. കീടം, ഉപദ്രവം, ഉപദ്രവകാരി, ഉപദ്രവി, ശല്യകാരി
    3. ഉപദ്രവം, ശല്യം, സൊല്ല, തൊല്ല, ഇക്ക്
    4. പ്രകോപനഹേതു, ശാരീരികമോ മാനസികമോ ആയി പീഡയുണ്ടാക്കുന്ന വസ്തു, ശാരീരികമോ മാനസികമോ ആയി പീഡയുണ്ടാക്കുന്ന വ്യക്തി, ശല്യകാരിയായ ആളോ വസ്തുവോ, ശർവ്വരീകൻ
    5. വിവരദാതാവ്, അറിയിപ്പുകാരൻ, ആഖ്യാതാവ്, പറയുന്നവൻ, ആവേദകൻ
    6. വിശ്വാസഘാതകൻ, വഞ്ചകൻ, ഛദ്മവേശി, ചതിയൻ, പറുക്കൻ
    1. phrasal verb (പ്രയോഗം)
    2. അസഹ്യപ്പെടുത്തുക, അലട്ടുക, ശല്യപ്പെടുത്തുക, ശല്യം ചെയ്യുക, കുപിതനാക്കുക
    3. മനഃപൂർവ്വമല്ലാതെ അന്യരിൽ അസഹ്യതയുണ്ടാക്കുക, അസഹ്യപ്പെടുത്തുക, അലട്ടുക, ശല്യപ്പെടുത്തുക, ശല്യം ചെയ്യുക
    4. പരിഹസിക്കുക, അലട്ടുക, അസഹ്യപ്പെടുത്തുക, അരിശം പിടിപ്പിക്കുക, സ്വൈരം കെടുത്തുക
    1. phrase (പ്രയോഗം)
    2. അസഹ്യപ്പെടുത്തുക, അലട്ടുക, ശല്യപ്പെടുത്തുക, ശല്യം ചെയ്യുക, കുപിതനാക്കുക
    3. ശുണ്ഠിപിടിപ്പിക്കുക, ദേഷ്യം പിടിപ്പിക്കുക, ഒരാളെ അസ്വസ്ഥനാക്കുക, വിക്ഷോഭിപ്പിക്കുക, അസ്വസ്ഥനാക്കുക
    1. verb (ക്രിയ)
    2. മുഷിപ്പിക്കുക, ഈ‍ർഷ്യപ്പെടുത്തുക, സഹികെടുത്തുക, ശുണ്ഠിപിടിപ്പിക്കുക, ശല്യപ്പെടുത്തുക
    3. രോഷാകുലമാക്കുക, ക്രോധം ഉദ്ദീപിപ്പിക്കുക, സംക്ഷോഭിപ്പിക്കുക, പ്രകോപിപ്പിക്കുക, ദേഷ്യപ്പെടുത്തുക
    4. ഭ്രാന്തുപിടിപ്പിക്കുക, പ്രകോപിപ്പിക്കുക, ദേഷ്യം വരുത്തുക, ചിത്തഭ്രമമുണ്ടാക്കുക, ഭ്രാന്താക്കുക
    5. ശല്യം ചെയ്യുക, അസഹ്യപ്പെടുത്തുക, അലട്ടുക, ശല്യപ്പെടുത്തുക, കുപിതനാക്കുക
    6. ശല്യപ്പെടുത്തുക, അസഹ്യപ്പെടുത്തുക, ദേഷ്യം പിടിപ്പിക്കുക, സഹികെടുത്തുക, ആയാസപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക