1. narky

    ♪ നാർക്കി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശീഘ്രകോപിയായ, മുൻകോപിയായ, ശീഘ്രക്ഷോഭിയായ, ക്ഷിപ്രക്ഷോഭിയായ, പെട്ടെന്നു കോപിക്കുന്ന
    3. കോപിയായ, മുൻകോപമുള്ള, ക്ഷിപ്രകോപം വരുന്ന, വേഗം കോപം വരുന്ന, പെട്ടെന്നു ശുണ്ഠിവരുന്ന
    4. മുൻശുണ്ഠിയുള്ള, ശുണ്ഠിയെടുക്കുന്ന, പെട്ടെന്നു ശുണ്ഠിവരുന്ന, പെട്ടെന്നു കോപിക്കുന്ന, പെട്ടെന്നു ശുണ്ഠിപിടിക്കുന്ന
    5. മുൻകോപിയായ, ശീഘ്രകോപിയായ, ക്ഷിപ്രക്ഷോഭിയായ, ശീഘ്രക്ഷോഭിയായ, പെട്ടെന്നു കോപിക്കുന്ന
    6. മുരട്ടുസ്വഭാവമുള്ള, ദുഃസ്വഭാവമുള്ള, മൂർഖത്വമുള്ള, സേർഷ്യ, ഈ‍ർഷ്യയോടുകൂടിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക