1. narrow-minded

    ♪ നാരോ-മൈൻഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സങ്കുചിത മനസ്ഥിതിയുള്ള, ഇടുങ്ങിയ മനസ്ഥിതിയുള്ള, സങ്കുചിത ചിന്താഗതിയുള്ള, സങ്കുചിത, സ്വപക്ഷാന്ധനായ
  2. narrow-mindedness

    ♪ നാരോ-മൈൻഡഡ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അന്യാഭിപ്രായവിരോധം, അന്യാഭിപ്രായദേഷം, പരമതദേഷം, പരമതാസഹനം, മതവെെരാഗ്യം
    3. വിവേചനം, വിവേചന, വേർതിരിവ്, മുൻവിധി, താരതമ്യവിവേചനം
    4. പ്രാദേശിക മനോഭാവമുള്ള, സങ്കുചിതമനോഭാവമുള്ള, സങ്കുചിത മനസ്സായ, ചെറിയമനസ്സുള്ള, വിഭാഗീയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക