1. nasty

    ♪ നാസ്റ്റി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വൃത്തികെട്ട, അരോചകം, അഹിതകരം, മലിനമായ, വെറുപ്പിക്കുന്ന
    3. അപ്രസന്നമായ, അഹിതകരമായ, ദുസ്സഹമായ, ചീത്ത, മോശമായ
    4. നിർദ്ദയമായ, ക്രൂരമായ, അഹിതകരമായ, സൗഹൃദമില്ലാത്ത, സ്നേഹശൂന്യമായ
    5. ഗുരുതരമായ, കാര്യമായ, ഭയങ്കരമായ, ഘോര, ആപത്കരമായ
    6. വൃത്തികെട്ട, മോശമായ, സെെരക്കേടുണ്ടാക്കുന്ന, ഉപദ്രവകരമായ, ശല്യപ്പെടുത്തുന്ന
  2. nastiness

    ♪ നാസ്റ്റിനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വൃത്തികേട്, അശ്രീകരം, അരോചകത, അഹിതം, വിസമ്മതം
    3. നിർദ്ദയത, നിർദ്ദയത്വം, ക്രൂരത, നിർദ്ദാക്ഷാണ്യം, ദയവില്ലായ്മ
    4. അസഭ്യത, അശ്ലീലത, മര്യാദകേട്, ആഭാസത്തം, ആഭാസത്തരം
  3. nasty bit

    ♪ നാസ്റ്റി ബിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വൃത്തികെട്ടവൻ
  4. leave a nasty taste in the mouth

    ♪ ലീവ് എ നാസ്റ്റി ടെയ്സ്റ്റ് ഇൻ ദ മൗത്ത്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ക്ഷോഭമുണ്ടാക്കുക
  5. a nasty one

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. പന്തികേടായ ചോദ്യം
    3. കനത്ത പ്രഹരം
    4. മുഖത്തടി
  6. cheap and nasty

    ♪ ചീപ്പ് ആൻഡ് നാസ്റ്റി,ചീപ്പ് ആൻഡ് നാസ്റ്റി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പുറംപകിട്ടുള്ള, പുറം പകിട്ടും ആഡംബരവും കാട്ടുമാറ് അലങ്കരിച്ച, പകിട്ടുള്ള, മിന്നിത്തിളങ്ങുന്ന, കേവലം പുറംപകിട്ടു മാത്രമുള്ള
    3. ഗുണനിലവാരമില്ലാത്ത, വില കുറഞ്ഞതും താഴ്ന്ന സാമൂഹിക ശ്രേണിയിലുള്ളവരെ ആകര്‍ഷിക്കുന്നതുമായ രീതിയിൽ നിർമ്മിച്ച, വിലകുറഞ്ഞ, മോശമായ, നിലവാരം കുറഞ്ഞ
    4. വിലകുറഞ്ഞ, താണതരം, ഗുണനിലവാരം കുറഞ്ഞ, കൊള്ളരുതാത്ത, വിലകെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക