1. natch

    ♪ നാച്ച്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സ്വാഭാവികമായും, തീർച്ചയായും, നിശ്ചയമായി, തീർച്ചയായി, നിശ്ചിതം
    1. phrase (പ്രയോഗം)
    2. പറയേണ്ട കാര്യമില്ലാത്ത, അതുപ്രത്യേകിച്ചു പറയേണ്ട കാര്യമില്ല, എന്നുപറയേണ്ടതില്ല, തീർച്ചയായും, അതു വളരെ സ്പഷ്ടമാണ്
    3. അതു വളരെ സ്പഷ്ടമാണ്, അനുക്തസിദ്ധം, അതുപിന്നെപറയേണ്ട കാര്യമില്ല, ദണ്ഡാപൂപന്യായ പ്രകാരം, പറയാതെതന്നെ വ്യക്തമായ കാര്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക