1. nationalistic

    ♪ നാഷണലിസ്റ്റ്ഇക്,നാഷണലിസ്റ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദേശീയവാദിയായ, രാജ്യസ്നേഹമുള്ള, ദേശഭക്തിയുള്ള, ദേശാഭിമാനിയായ, ദേശാഭിമാനഭരിതമായ
  2. nationalist

    ♪ നാഷണലിസ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദേശീയവാദിയായ, രാജ്യസ്നേഹമുള്ള, ദേശഭക്തിയുള്ള, ദേശാഭിമാനിയായ, ദേശാഭിമാനഭരിതമായ
    1. noun (നാമം)
    2. ഫാസിസ്റ്റ്, വലതുപക്ഷപിൻതിരിപ്പൻ, അധികാരികളെ അനുസരിക്കണമെന്നു ശഠിക്കുന്നയാൾ, സ്വേച്ഛാധിപത്യവാദി, സമഗ്രാധിപതി
    3. ദേശാഭിമാനി, സ്വദേശാഭിമാനി, ദേശസ്നേഹി, സ്വരാജ്യസ്നേഹി, സ്വരാജ്യാഭിമാനി
  3. excessively nationalistic

    ♪ എക്സെസ്സീവ്ലി നാഷണലിസ്റ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സങ്കുചിതമനസ്ഥിതിയുള്ള, നിസ്സാരകക്ഷിമനോഭാവമുള്ള, വിവേകശൂനമായ രാജ്യാഭിമാനം വച്ചുപുലർത്തുന്ന, സങ്കുചിതമായ വർഗ്ഗസ്നേഹമുള്ള, ദേശീയവാദിയായ
    3. വിദേശികളോട് അയുക്തികവിദ്വേഷമുള്ള, അപരിചിതരോട് അഹേതുകമായ വിരോധമുള്ള, അപരിചിതരോടും വരത്തന്മാരോടും വിരോധം കലർന്ന ഭീതിയുള്ള, വിദേശികേളോട് അസഹിഷ്ണുതയുള്ള, സങ്കുചിത ദേശീയവാദിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക