1. native

    ♪ നേറ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തദ്ദേശവാസിയായ, തന്നാട്ടുകാരനായ, ആന്തര, ആന്തരിക, ദേശിക
    3. ദേശോൽപന്നമായ, ജന്യ, നാട്ടുൽപ്പന്നമായ, ദേശജ, നാടൻ
    4. സഹജമായ, ജാത്യ, ജനം മുതലുള്ള, ജന്മ, പ്രകൃതിജ
    5. മാതൃ, ദേശ്യമായ, നാടൻ
    1. noun (നാമം)
    2. ദേശവാസി, ദേശജൻ, വംശജൻ, ഗേഹി, നിവാസി
  2. native code

    ♪ നേറ്റീവ് കോഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു കമ്പ്യൂട്ടറിന്റെ പ്രത്യേകതകളുടെ അടിസ്ഥാനത്തിലുള്ള നിർദ്ദേശങ്ങൾ
  3. native of judaea

    ♪ നേറ്റീവ് ഓഫ് ജുഡേയ
    src:crowdShare screenshot
    1. noun (നാമം)
    2. ജൂഡിയക്കാരൻ
  4. native of konkanam

    ♪ നേറ്റീവ് ഓഫ് കൊങ്കണം
    src:crowdShare screenshot
    1. noun (നാമം)
    2. കൊങ്കണരാജ്യക്കാരൻ
  5. go native

    ♪ ഗോ നേറ്റിവ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിദേശരാജ്യത്തെത്തുന്ന ഒരാൾ അവിടത്തെ രീതിയിൽ ജീവിക്കുക
  6. native place

    ♪ നേറ്റീവ് പ്ലേസ്
    src:crowdShare screenshot
    1. pronoun (സർവ്വനാമം)
    2. പിറന്ന നാട്
    3. ജന്മ സ്ഥലം
  7. native ability or intelligence

    ♪ നേറ്റീവ് അബിലിറ്റി ഓർ ഇൻറലിജൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ജന്മസിദ്ധമായ കഴിവ് അല്ലെങ്കിൽ ബുദ്ധി
  8. nativity

    ♪ നേറ്റിവിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ജന്മസ്ഥലം, ജനം, ശിശുപിറവി, പ്രസവം, വിജനം
  9. native American

    ♪ നേറ്റീവ് അമേരിക്കൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വടക്കേ അമേരിക്കക്കാരൻ, അമേരിക്കൻ വംശജൻ, അമേരിക്കൻഇന്ത്യൻ, ചുവപ്പിന്ത്യൻ, റെഡ് ഇന്ത്യൻ
  10. be a native of

    ♪ ബീ എ നേറ്റിവ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒരു ദേശത്തുനിന്നു വരുക, ഒരു ദേശക്കാരനായിരിക്കുക, ഒരു പ്രത്യേക നാട്ടുകാരനായിരിക്കുക, ഒരുസ്ഥലത്തു ജനിച്ചവനായിരിക്കുക, ഒരു ദേശത്തു വേരുണ്ടായിരിക്കുക
    3. ഒരുസ്ഥലത്തുനിന്നു വരുക, കുടുംബത്തിൽനിന്നു വരുക, ഇന്ന കുടുംബത്തിൽനിന്നു വരുക, പ്രദേശത്തുകാരനാകുക, ഇന്ന പ്രദേശത്തുകാരനാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക