1. native wit

    ♪ നേറ്റീവ് വിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സാമാന്യബുദ്ധി, സാമാന്യബോധം, പൊതുവിജ്ഞാനം, സാമാന്യജ്ഞാനം, മനുഷ്യസാധാരണമായ ബുദ്ധി
    3. പ്രാപ്തി, കാര്യപ്രാപ്തി, കാര്യവിവരം, സാമാന്യബുദ്ധി, യുക്തി
    4. പ്രാരംഭം, തുനിവ്, മുൻകെെ, കർമ്മോദ്യുക്തത, അഭിനവമായി തുടങ്ങാനുള്ള ശക്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക