അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
natter
♪ നാട്ടർ
src:ekkurup
noun (നാമം)
സംസാരം, സല്ലാപം, നർമ്മസല്ലാപം, സംഭാഷണം, രാസം
verb (ക്രിയ)
സംസാരിക്കുക, നർമ്മസല്ലാപം നടത്തുക, സല്ലപിക്കുക, സംഭാഷണം ചെയ്യുക, വെടി പറയുക
natterer
♪ നാട്ടറർ
src:ekkurup
noun (നാമം)
പെരുവായൻ, അധികം സംസാരിക്കുന്നവൻ, അധികപ്രസംഗി, ഔചിത്യമില്ലാതെ സംസാരിക്കുക്കുന്നവൻ, ചിലയ്ക്കുന്നവൻ
കിലുക്കാംപെട്ടി, വായാടി, വായൻ, വായനൻ, വായാളി
nattering
♪ നാട്ടറിംഗ്
src:ekkurup
noun (നാമം)
സല്ലാപം, സൊള്ളൽ, സൊറ, സൊറപറച്ചിൽ, ലഘുസംഭാഷണം
ജല്പനം, ചില, ചിലപ്പ്, പുലമ്പൽ, അലപ്പ്
സംസാരം, വർത്തമാനം, മൗനം ഭഞ്ജിക്കൽ, ഭാഷ്യം, കലപിലസംസാരം
കലപിലസംസാരം, ചിലപ്പ്, സൊള്ളൽ, സല്ലാപം, വർത്തമാനം
സൊള്ളൽ, സല്ലാപം, വർത്തമാനം, പ്രലപനം, ചിലമ്പൽ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക