1. naturalist

    ♪ നാച്ചറലിസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രകൃതിശാസ്ത്രപഠിതാവ്, ജീവശാസ്ത്രജ്ഞൻ, ശരീരശാസ്ത്രജ്ഞൻ, ദേഹവിച്ഛേദനപരീക്ഷകൻ, പ്രകൃതിനിരീക്ഷകൻ
  2. naturalistic

    ♪ നാച്ചറലിസ്റ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രകൃത്യനുസരണമായ, യഥാതഥമായ, യഥാതഥമായി ചിത്രീകരിച്ച, യഥാർത്ഥ വർണ്ണനാപരമായ, ജീവൻതുടിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക