1. nature

    ♪ നേച്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രകൃതി. സൃഷ്ടി, മൂലപകൃതി, പകുതി, നിയതി, ജഗത്
    3. പ്രകൃതം, സ്വഭാവം, ധർമ്മം, നിസർഗ്ഗം, പ്രകൃതി
    4. സ്വഭാവം, പ്രകൃതം, പ്രകൃതി, മട്ട്, കൂറ്
    5. തരം, ഇനം, എനം, വിധം, ജാതി
  2. natural state

    ♪ നാച്ചറൽ സ്റ്റേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രകൃത്യാവസ്ഥ
  3. naturally

    ♪ നാച്ചറലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പ്രകൃത്യാ, പ്രകൃതിസിദ്ധമായി, സ്വാഭാവികമായി, സ്വഭാവേന, സ്വതേ
    3. സ്വാഭാവികമായി, സാഭാവികമായ രീതിയിൽ, നാട്യമില്ലാതെ, നിർബ്ബാധം, അനിച്ഛാപൂർവ്വമായി
    4. സ്വാഭാവികമായും, നിശ്ചയമായും, തീർച്ചയായും, നിശ്ചയമായി, പ്രതീക്ഷിക്കുംപോലെ
  4. naturalness

    ♪ നാച്ചറൽനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വാഭാവികത, അകൃത്രിമത്വം, ലാളിത്യം, തനിമ, തന്മയം
  5. it goes without saying naturally

    ♪ ഇറ്റ് ഗോസ് വിത്ത്ഔട്ട് സെയിംഗ് നാച്വറലി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അതു വളരെ സ്പഷ്ടമാണ്, അനുക്തസിദ്ധം, അതുപിന്നെപറയേണ്ട കാര്യമില്ല, ദണ്ഡാപൂപന്യായ പ്രകാരം, പറയാതെതന്നെ വ്യക്തമായ കാര്യം
  6. ill-natured

    ♪ ഇൽ-നേച്ചേർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുർഗ്ഗുണമുള്ള, ദുഷ്പ്രകൃത, ശുണ്ഠിയായ, മൂർഖമായ, വൃത്തികെട്ടപെരുമാറ്റമുള്ള
  7. naturalize

    ♪ നാച്ചറലൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൗരത്വം നല്കുക, വിദേശിക്കു പൗരത്വം നല്കുക, പൗരാവകാശം നൽകുക, ദേശ്യമാക്കുക, യാത്രാനുവാദപത്രം നല്കുക
    3. പ്രകൃതിയുമായി പൊരുത്തപ്പെടുക, വ്യവസ്ഥാപിതമാകുക, പ്രയോഗത്തിൽ കൊണ്ടുവരുക, നാടു പഴകുക, പുതിയ ചുറ്റുപാടുകളോട് ഇണങ്ങിച്ചേരുക
  8. natural

    ♪ നാച്ചറൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വഭാവികമായ, ഭാവാനുഗ, സാധാരണമായ, സാമാന്യമായ, ക്രമാനുസാരമായ
    3. സംസ്കരിക്കാത്ത, അകരണ, പാക, അകൃത്രിമ, ജെെവ
    4. സ്വഭാവസിദ്ധമായ, പ്രകൃത്യാഉള്ള, പ്രാകൃതിക, നിസർഗ്ഗ, നെെസർഗ്ഗ
    5. ജന്മനാ ഉള്ള, ജനം മുതലുള്ള, ജന്മ, ജാത്യ, നിസർഗ്ഗജമായ
    6. പ്രകൃതിസിദ്ധമായ, നാട്യമല്ലാത്ത, കൃത്രിമമല്ലാത്ത, തൊല്, സ്വാഭാവികമായ
  9. good-natured

    ♪ ഗുഡ്-നേച്ചേർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വഭാവഗുണമുള്ള, നല്ലപ്രകൃതമായ, നല്ലസ്വഭാവമുള്ള, സുഹൃദയ, സാധുശീലമായ
  10. natural calamity

    ♪ നാച്ചറൽ കലാമിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. പ്രകൃതി ദുരന്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക