അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
naughty
♪ നോട്ടി
src:ekkurup
adjective (വിശേഷണം)
കുരുത്തംകെട്ട, ദുഷ്ടമായ, അനുസരണകെട്ട, ചീത്ത, കുറുമ്പു കാണിക്കുന്ന
വഷളത്തമുള്ള, ദുഷിച്ച, ദുർവൃത്തമായ, അസഭ്യം, നിർമ്മര്യാദം
naughtiness
♪ നോട്ടിനസ്
src:ekkurup
noun (നാമം)
കുസൃതി, വികൃതിത്തം, കുസൃതിത്തരം, കുസൃതിത്തനം, പാഴത്തനം
മര്യാദവിട്ട പെരുമാറ്റം, മോശം പെരുമാറ്റം, അപമര്യാദ, മര്യാദകേട്, ദുസ്സ്വഭാവം
മര്യാദകേട്, പെരുമാറ്റദൂഷ്യം, മോശമായ പെരുമാറ്റം, മര്യാദകെട്ട പെരുമാറ്റം, സ്വഭാവദൂഷ്യം
കുസൃതി, വികൃതി, കുസൃതിത്തരം, കുറുമ്പ്, ദുഃശാഠ്യം
കുസൃതി കുഴപ്പത്തിൽ കലാശിക്കുന്ന കുസൃതിത്തരം, സാഹസികത്വം നിറഞ്ഞ കുസൃതിത്തരം, കളിമട്ടിലുള്ള കുസൃതിത്തരം, ഉപദ്രവം, കുരുത്തക്കേട്
be naughty
♪ ബി നോട്ടി
src:ekkurup
phrasal verb (പ്രയോഗം)
തന്നത്താൻ മറക്കുക, നില മറക്കുക, തന്റെ നിലമറക്കുക, അപമര്യാദയായി പെരുമാറുക, ധിക്കാരം കാട്ടുക
മര്യാദവിട്ടു പെരുമാറുക, അവചരിക്കുക, തെറ്റായരീതിയിൽ പെരുമാറുക, അപര്യാദയായി പെരുമാറുക, മര്യാദയില്ലാതെ പെരുമാറുക
verb (ക്രിയ)
മോശമായി പെരുമാറുക, അപര്യാദയായി പെരുമാറുക, അവചരിക്കുക, തെറ്റായരീതിയിൽ പെരുമാറുക, മര്യാദവിട്ടു പെരുമാറുക
മോശമായി പെരുമാറുക, വഷളത്തം കാണിക്കുക, ധിക്കാരം കാട്ടുക, അപര്യാദയായി പെരുമാറുക, മര്യാദകേടായി പെരുമാറുക
തെറ്റുചെയ്ക, അപരാധം ചെയ്യുക, അപമര്യാദയായി പെരുമാറുക, മര്യാദകേടായി പെരുമാറുക, നിർമ്മര്യാദം കാട്ടുക
naughty bits
♪ നോട്ടി ബിറ്റ്സ്
src:ekkurup
noun (നാമം)
ജനനേന്ദ്രിയങ്ങൾ, ലിംഗം, പൗരുഷം, പുരുഷലിംഗം, ശങ്കു
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക