1. navelled

    ♪ നേവൽഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പൊക്കിളുള്ള
  2. navel

    ♪ നേവൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. പൊക്കിൾ, പൊക്കിള, കൂപി, ദരം, ഉദരാവർത്തം
    3. കേന്ദ്രം, കേന്ദ്രബിന്ദു, മദ്ധ്യം, നടു, നാഭി
  3. navel-string

    ♪ നേവൽ-സ്ട്രിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. പൊക്കിൾക്കൊടി
  4. stare at one's navel

    ♪ സ്റ്റെയർ ആറ്റ് വൺസ് നേവൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. സ്വന്തം കാര്യങ്ങളെക്കുറിച്ച് ആലോചിച്ചിരിക്കുക
  5. navel pit

    ♪ നേവൽ പിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പൊക്കിൾക്കുഴി
  6. navel-gazing

    ♪ നേവൽ-ഗേസിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആത്മപരിശോധന നടത്തുന്ന, അന്തർധ്യായിയായ, അവനവന്റെ ഉള്ളിലേക്കു നോക്കുന്ന, അന്തർമുഖതയുള്ള, അന്തർമുഖനായ
    1. noun (നാമം)
    2. ആത്മപരിശോധന, ആത്മവിചാരണ, ഉൾനോട്ടം, അന്തർനിരീക്ഷണം, സ്വാത്മപരിശോധന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക