1. navigable

    ♪ നാവിഗബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നാവ്യ, ജലയാനങ്ങൾക്കു സഞ്ചരിക്കാവുന്ന, ഗതാഗതയോഗ്യമായ, ജലഗതാഗതയോഗ്യമായ, സാഞ്ചാരിക
  2. navigate

    ♪ നാവിഗേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കപ്പലോടിക്കുക, ചുക്കാൻ പിടിച്ച് വാഹനം നയിക്കുക, ചുക്കാൻ പിടിക്കുക, നേർവഴി കണ്ട് അതിലൂടെ ചരിക്കുക, വാഹനങ്ങൾ ഓടിക്കുക
    3. കപ്പലോടിക്കുക, കാറ്റിലോടുക, പായ്ക്കോടുക, കപ്പൽയാത്ര ചെയ്ക, ജലമാർഗ്ഗമായി സഞ്ചരിക്കുക
    4. ഭൂപടം നോക്കി വഴിമനസ്സിലാക്കുക, മാർഗ്ഗനിർദ്ദേശം ചെയ്യുക, വഴിപറഞ്ഞുകൊടുക്കുക
  3. navigation

    ♪ നാവിഗേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നാവികവിദ്യ, കപ്പലോട്ടം, നൗയാനം, മാലുമിശാസ്ത്രം, മാലുമിക്കണക്ക്
    3. കപ്പിത്താൻ സ്ഥാനം, ചുക്കാൻ പിടിത്തം, നിയന്ത്രണവളയം പിടിക്കൽ, നാവി കത്വം, അമരക്കാര സ്ഥാനം
  4. navigability

    ♪ നാവിഗബിലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. ജലഗതാഗതയോഗ്യത
  5. navigator

    ♪ നാവിഗേറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. നാവികൻ, നിയാമൻ, കപ്പലോടിക്കുന്നവൻ, മാലുമി, മീകാൻ
  6. to navigate

    ♪ ടു നാവിഗേറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഓടിക്കുക
  7. aerial navigation

    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യോമയാനം, ആകാശയാനവിദ്യ, വ്യോമപ്രയാണം, ആകാശയാത്ര, പറക്കുന്ന യന്ത്രം ഓടിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക