- adjective (വിശേഷണം)
സന്നിഹിത, സന്നിഹിതമായിരിക്കുന്ന, നിർദ്ദിഷ്ട സ്ഥലത്തിരിക്കുന്ന, സമാഗത, വന്നുചേർന്ന
അടുത്തുള്ള, അധികം ദൂരത്തല്ലാത്ത, വിളിപ്പുറത്തുള്ള, അഭ്യഗ്ര, സമവർത്തി
സമീപ, അരികത്തുള്ള, അകലെയല്ലാത്ത, അടുത്ത, പ്രത്യാസന്ന
കെെയ്ക്കരികിലുള്ള, സമവർത്തി, വളരെ അടുത്തുള്ള, നികടവർത്തിയായ, എപ്പോൾവേണമെങ്കിലും ലഭിക്കുന്ന
സമീപകാലത്തുള്ള, ആസന്നമായ, അടുത്തുതന്നെ വരാനിരിക്കുന്ന, ഉടൻ ഉണ്ടായേക്കാവുന്ന, അടുത്തെത്തിയ
- adverb (ക്രിയാവിശേഷണം)
സമീപത്ത്, അടുത്ത്, അരികെ, തൊട്ട്, നേരേ
സമീപം, അരികത്തായി, സമീപത്ത്, അഭ്യഗ്രം, ഒപ്പം