1. near perfect

    ♪ നിയർ പേഫക്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പൂർണ്ണമായും നല്ല അവസ്ഥയിലുള്ള
  2. near east

    ♪ നിയർ ഈസ്റ്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കിഴക്കുള്ള
    3. പൗരസ്ത്യമായ
    4. കിഴക്കുനിന്നു വരുന്ന
    5. കിഴക്കോട്ടു മുഖമായ
  3. near-sighted

    ♪ നിയർ-സൈറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഹ്രസ്വദൃഷ്ടിയായ, ദൂരക്കാഴ്ചയില്ലാത്ത, വിച്ഛായ, കാഴ്ചക്കുറവുള്ള, വെള്ളെഴുത്തുള്ള
  4. nearly

    ♪ നിയർലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഏകദേശം, മിക്കവാറും, ഏറെക്കുറെ, ഏകദേശം. ഉദ്ദേശം, ഏതാണ്ട്
  5. near death experience

    ♪ നിയർ ഡെത്ത് എക്സ്പീരിയൻസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മരണത്തെ നേരിൽ കാണുക
  6. nearness

    ♪ നിയർനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അടുപ്പം, അഭ്യഗ്രം, അണ്ട, അടുത്തിരിക്കുന്ന സ്ഥിതി, ആവത്ത്
    3. ആസന്നത, സമീപസ്ഥത, അടിയന്തരത
  7. near miss

    ♪ നിയർ മിസ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കഷ്ടിച്ചുരക്ഷപ്പെടൽ, അപകടത്തി വക്കത്തെത്തൽ, സലാമത്ത്, അപകടത്തൽനിന്ന് ഒരുവിധം രക്ഷപ്പെടൽ, കഷ്ടിച്ചുള്ള രക്ഷപെടൽ
  8. near

    ♪ നിയർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമീപ, അരികത്തുള്ള, അകലെയല്ലാത്ത, അടുത്ത, പ്രത്യാസന്ന
    3. സമീപകാലത്തുള്ള, ആസന്നമായ, അടുത്തുതന്നെ വരാനിരിക്കുന്ന, ഉടൻ ഉണ്ടായേക്കാവുന്ന, അടുത്തെത്തിയ
    4. അടുത്തബന്ധമുള്ള, സംബന്ധ, ഗാഢബന്ധമുള്ള, ഉറ്റ, ബന്ധുത്വമുള്ള
    5. കഷ്ടിച്ചുള്ള, തലമുടിനാരിഴ വ്യത്യാസത്തിലുള്ള, നേരിയവ്യത്യാസത്തിലുള്ള
    1. adverb (ക്രിയാവിശേഷണം)
    2. സമീപം, അരികത്തായി, സമീപത്ത്, അഭ്യഗ്രം, ഒപ്പം
    3. മിക്കവാറും, ഏറെക്കുറെ, ഏകദേശം, ഏതാണ്ട്, പ്രായശഃ
    1. verb (ക്രിയ)
    2. സമീപിക്കുക, അടുത്തുവരുക, അടുക്കുക, അണുകുക, മുടുകുക
    3. അരുകിലെത്തുക, വക്കത്തെത്തുക, വന്നടുക്കുക, പരിധിയിൽ വരുക, അടുത്തുവരുക
  9. far and near

    ♪ ഫാർ ആൻഡ് നിയർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. എല്ലാടവും, എല്ലായിടത്തും, സർവ്വത്ര, വിശ്വതഃ, നിരക്കെ
  10. near to one's heart

    ♪ നിയർ ടു വൺസ് ഹാർട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരാളോട് വളരെ അടുപ്പമുണ്ടാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക