1. neatly

    ♪ നീറ്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വൃത്തിയായി, വെടിപ്പായി, ഭംഗ്യാ, ഭംഗിയായി, മുറമുറയായി
    3. നിപുണം, സമർത്ഥമായി, വേണ്ടരീതിയിൽ, പോരുംവിധം, മിടുക്കോടെ
    4. വിദഗ്ദ്ധമായി, കാര്യക്ഷമതയോടെ, സാമർത്ഥ്യപൂർവ്വം, നിപുണമായി, ബുദ്ധിപൂർവ്വം
  2. neat

    ♪ നീറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വൃത്തിയായ, വെടിപ്പായ, ശുചിയായ, സംശുദ്ധ, വെടിപ്പുള്ള
    3. വെടിപ്പായ, ചുറുചുറുക്കുള്ള, പരിഷ്കാരിയായ, സുഭഗമായ, വെടിപ്പായും വൃത്തിയായും വേഷം ധരിച്ച
    4. വെടിപ്പായ, ക്രമാനുഗതമായ, സൂക്ഷ്മമായ, ഹൃദ്യം, വടിവൊത്ത
    5. ഒതുക്കമുള്ള, സുവഹനീയമായ, കയ്യിലൊതുങ്ങുന്ന, നല്ല രീതിയിൽ രൂപകല്പ ചെയ്യപ്പട്ട, കൃത്യോപദിഷ്ടമായ
    6. വിദഗ്ദ്ധമായ, സമർത്ഥമായ, നിഷ്ണ, നിഷ്ണാത, വിശാരദ
  3. neat house

    ♪ നീറ്റ് ഹൗസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഗോശാല
  4. neat leather

    ♪ നീറ്റ് ലെതർ
    src:crowdShare screenshot
    1. noun (നാമം)
    2. കാളത്തോൽ
  5. neat herd

    ♪ നീറ്റ് ഹേഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഗോപാലൻ
  6. neatness

    ♪ നീറ്റ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വൃത്തി, ശുചിത്വം, ശുദ്ധി, വർക്കത്ത്, ശുചി
    3. ചാരുത, സൗകുമാര്യം, ചാരിമ, ലാളിത്യം, വൃത്തി
  7. make neat

    ♪ മെയ്ക് നീറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വൃത്തിയാക്കുക, വെടിപ്പാക്കുക, വൃത്തിവരുത്തുക, വൃത്തിയുള്ളതാക്കുക, ഭംഗിയാക്കുക
  8. neat and tidy

    ♪ നീറ്റ് ആൻഡ് ടൈഡി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വൃത്തിയുള്ള, വെടിപ്പുള്ള, വൃത്തിയും വെടിപ്പുമുള്ള, ചിട്ടയായി സംവിധാനം ചെയ്ത, വൃത്തിയായ
    3. വൃത്തിയുള്ള, വെടിപ്പുള്ള, വൃത്തിയും വെടിപ്പുമുള്ള, വൃത്തിയായ, ശുദ്ധമായ
    4. മുറ പ്രകാരമുള്ള, ക്രമീകരിച്ച, സുവ്യവസ്ഥിതമായ, വൃത്തിയുള്ള, വൃത്തിയും വെടിപ്പുമുള്ള
  9. as neat as a new pin

    ♪ ആസ് നീറ്റ് ആസ് എ ന്യൂ പിൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വൃത്തിയുള്ള, വെടിപ്പുള്ള, വൃത്തിയും വെടിപ്പുമുള്ള, ചിട്ടയായി സംവിധാനം ചെയ്ത, വൃത്തിയായ
    3. വൃത്തിയുള്ള, വെടിപ്പുള്ള, വൃത്തിയും വെടിപ്പുമുള്ള, വൃത്തിയായ, ശുദ്ധമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക