- verb (ക്രിയ)
ആവശ്യമായി വരുക, നിർബന്ധപ്പെടുത്തുക, ആവശ്യമാക്കിത്തീർക്കുക, ഒഴിച്ചുകൂടാൻ വഹിയാത്തതാക്കുക, അനിവാര്യമാക്കിത്തീർക്കുക
- phrase (പ്രയോഗം)
അത്യാവശ്യമാണെങ്കിൽ, ആവശ്യമെങ്കിൽ, അത്യാവശ്യഘട്ടത്തിൽ, അടിയന്തരഘട്ടത്തിൽ, സാധ്യമാകുംവിധം
ആവശ്യമെങ്കിൽ, വേണ്ടിവന്നാൽ, അടിയന്തരഘട്ടത്തിൽ, അത്യാവശ്യമാണെങ്കിൽ, അത്യാവശ്യഘട്ടത്തിൽ
- noun (നാമം)
മുന്നുപാധി, മുൻവ്യവസ്ഥ, നേരത്തെ നിവർവ്വഹിക്കേണ്ട വ്യവസ്ഥ, അത്യാവശ്യം പാലിക്കേണ്ട വ്യവസ്ഥ, അവശ്യം നിർവ്വഹിക്കേണ്ട വ്യവസ്ഥ
ആവശ്യകോപാധി, അത്യാവശ്യം പാലിക്കേണ്ട വ്യവസ്ഥ, അവശ്യം നിർവ്വഹിക്കേണ്ട വ്യവസ്ഥ, മുൻവ്യവസ്ഥ, പൂർവ്വോപാധി
- phrasal verb (പ്രയോഗം)
ഉദ്ദേശ്യം സാധിക്കുക, ഫലിക്കുക, ഫലപ്രദമാകുക, ഏൽക്കുക, പ്രശ്നം പരിഹരിക്കുക