1. necessity

    ♪ നെസെസിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ആവശ്യം, അത്യാവശ്യം, വിണ്ണ, അവശ്യവസ്തു, ആവശ്യകത
    3. സാഹചര്യങ്ങളുടെ സമ്മർദ്ദം, ബാദ്ധ്യത, ചുമതല, കരാർബാദ്ധ്യത, കർത്തവ്യം
    4. അനിവാര്യത, നിശ്ചിതത്വം, ഭവിതവ്യത, ഉറപ്പ്, രക്ഷപ്പെടാൻ സാദ്ധ്യമല്ലാത്ത അവസ്ഥ
    5. ആവശ്യകത, ജീവിതാവശ്യങ്ങൾ, പരിബർഹം, ദാരിദ്ര്യം, കാർശ്യം
  2. of necessity

    ♪ ഓഫ് നെസെസിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. അനിവാര്യമായി, തൽഫലമായി, സ്വാഭാവികമായി, സ്വയമേവ, തീർച്ചയായും
  3. necessity knows no law

    ♪ നെസെസിറ്റി നോസ് നോ ലോ
    src:crowdShare screenshot
    1. idiom (ശൈലി)
    2. ആവശ്യം വരുമ്പോൾ നിയമം നോക്കാനൊക്കില്ല
  4. necessities

    ♪ നെസെസിറ്റിസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശേഖരം, ശേഖരണം, സംഭാരം, സാമാന ശേഖരം, സംഭരണം
    3. ഭക്ഷണസാമഗ്രികൾ, അലതാരി, കോപ്പ്, വിഭവങ്ങൾ, ഭക്ഷണക്കോപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക