1. neck

    ♪ നെക്
    src:ekkurupShare screenshot
    1. noun (നാമം)
    2. കഴുത്ത്, പിടലി, പിടരി, പിടർ, പിരടി
    1. verb (ക്രിയ)
    2. കഴുത്തിൽ ചുറ്റി ആലിംഗനം ചെയ്ക, ആശ്ലേഷിക്കുക, ചുംബിക്കുക, കെട്ടിപ്പിടിച്ചുമ്മവയ്ക്കുക, തഴുകിച്ചുംബിക്കുക
  2. swan-neck

    ♪ സ്വാൻ-നെക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ഹംസകൺഠംപോലെ വളഞ്ഞ കുഴലിന്റെ അറ്റം
  3. neck-hair

    ♪ നെക്-ഹെയർ
    src:crowdShare screenshot
    1. noun (നാമം)
    2. സിംഹത്തിന്റെ കഴുത്തിലെ മുടി
  4. neck-ring

    ♪ നെക്-റിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. കൺഠമാല
  5. neck-cloth

    ♪ നെക്-ക്ലോത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. കൺഠവസ്ത്രം
  6. neck region

    ♪ നെക് റീജിയൻ
    src:crowdShare screenshot
    1. noun (നാമം)
    2. കഴുത്തിന്റെ ഭാഗം
  7. white-necked

    ♪ വൈറ്റ്-നെക്ക്ഡ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രാപ്പിടിയൻ
  8. neck and neck

    ♪ നെക് ആൻഡ് നെക്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഇഞ്ചോടിഞ്ചായ, ഒരേനിലയിൽ, ഒപ്പത്തിനൊപ്പം, സമംസമം, കട്ടക്കട്ടെയുള്ള
  9. risk one's neck

    ♪ റിസ്ക് വൺസ് നെക്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മരണസാദ്ധ്യത നേരിടുക
  10. up to one's neck

    ♪ അപ് ടു വൺസ് നെക്ക്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അറ്റംവരെ പെട്ടുപോയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക