1. needy

    ♪ നീഡി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആവശ്യക്കാരനായ, പാവപ്പെട്ട, മുട്ടുള്ള, ദാരിദ്ര്യമുള്ള, ഖിദ്ര
  2. neediness

    ♪ നീഡിനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദാരിദ്ര്യം, ദാരിദ്രം, പട്ടിണി, ഇല്ലായ്മ, അഭൂതി
    3. കഷ്ടപ്പാട്, ക്ലേശം, അവശത, കഷ്ടം, വിഷമം
    4. ഇല്ലായ്മ, കഷ്ടപ്പാട്, ദുരിതം, അഭാവം, അവശ്യസാധനങ്ങളുടെ അഭാവം
    5. ആവശ്യം, പ്രയോജനം, അവശ്യകത, ദിഷ്ടതി, തേവ
    6. ആവശ്യം, ജീവിതാവശ്യങ്ങൾ, പരിബർഹം, ദിഷ്ടതി, തേവ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക