1. A needle in a haystack

    1. വിശേഷണം
    2. കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുള്ള
    1. ഭാഷാശൈലി
    2. കണ്ടു പിടിക്കാൻ ബുദ്ധിമുട്ടുള്ള കാര്യം
    3. വിഷമമേറിയ കാര്യം
    4. വേർതിരിച്ചറിയാൻ ബുദ്ധിമുട്ടുള്ളത്
  2. As sharp as a needle

    1. വിശേഷണം
    2. അതിബുദ്ധിയുള്ള
  3. Eye of the needle

    ♪ ഐ ഓഫ് ത നീഡൽ
    1. നാമം
    2. സൂചി
    3. സൂചിക്കുഴ
  4. Knitting-needle

    1. നാമം
    2. വസ്ത്രങ്ങൾ മെടഞ്ഞുണ്ടാക്കാൻ ഉപയോഗിക്കുന്ന സൂചി
  5. Pins and needles

    ♪ പിൻസ് ആൻഡ് നീഡൽസ്
    1. നാമം
    2. സൂചി കയറുന്ന വേദന
  6. Needle fish

    ♪ നീഡൽ ഫിഷ്
    1. നാമം
    2. കുഴലമീൻ
  7. On pins and needls

    1. -
    2. അനിശ്ചിതമായ മാനസികാവസ്ഥയിൽ
  8. Needle

    ♪ നീഡൽ
    1. നാമം
    2. സൂചി
    3. സൂചിപോലെ മുനയുള്ള വസ്തു
    1. ക്രിയ
    2. തുന്നുക
    3. സൂചി പോലെ മുനയുളള വസ്തു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക