1. negative

    ♪ നെഗറ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിഷേധാത്മകം, നിഷേധകമായ, എതിർക്കുന്ന, ഉപരോധക, ഇല്ലെന്നു പറയുന്ന
    3. ശുഭാപ്തിവിശ്വാസമില്ലാത്ത, വിഷാദാത്മകം, ദോഷെെക, പരാജയമനസ്ഥിതിയായ, വ്യസനകരമായ
    4. ഹാനികര, ചീത്ത, മോശമായ, വിധുര, പ്രതികൂലമായ
    1. noun (നാമം)
    2. ഇല്ല, അല്ല, ന, നാ, മാ
    1. verb (ക്രിയ)
    2. തള്ളുക, തള്ളിക്കളയുക, തിരസ്കരിക്കുക, നിരാകരിക്കുക, നിരസിക്കുക
    3. മറിച്ചു തെളിയിക്കുക, തെറ്റെന്നു സ്ഥാപിക്കുക, ഖണ്ഡിക്കുക, അസാധുവാക്കുക, ദുർബ്ബലപ്പെടുത്തുക
    4. നിഷ്ക്രിയമാക്കുക, നിർവ്വീര്യമാക്കുക, പ്രതിപ്രവർത്തനം ചെയ്തു നിഷ്ഫലമാക്കുക, വെട്ടിക്കളയുക, റദ്ദുചെയ്ക
  2. negate

    ♪ നിഗേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. റദ്ദാക്കുക, ഇല്ലാതാക്കുക, ഫലശൂന്യമാക്കുക, അസാധുവാക്കുക, വ്യർത്ഥമാക്കുക
    3. നിഷേധിക്കുക, ഖണ്ഡിക്കുക, ഇല്ലെന്നു പറയുക, തട്ടാമുട്ടിപറയുക, തർക്കിക്കുക
  3. negation

    ♪ നിഗേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിഷേധം, നിഷേധപ്രസ്താവം, നിഷേധസിദ്ധാന്തം, മറുപ്പ്, നിഷേധവാക്ക്
    3. വിപരീതം, നേർവിപരീതം, നിഷേധഫലം, മറുഭാഗം, വെെപരീത്യം
  4. negative quality

    ♪ നെഗറ്റീവ് ക്വാളിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. അഭാവം
    3. ദുസ്വഭാവം
    4. ദൂഷ്യം
  5. negativeness

    ♪ നെഗറ്റീവ്നസ്
    src:crowdShare screenshot
    1. noun (നാമം)
    2. വിപരീതാവസ്ഥ
    3. നിഷേധാത്മകത്വം
  6. negative evidence

    ♪ നെഗറ്റീവ് എവിഡൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. കാര്യം സംഭവിച്ചിട്ടില്ലെന്ന തെളിവ്
    3. പ്രതികൂലമായ തെളിവ്
  7. negativity

    ♪ നെഗറ്റിവിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. വിപരീതത്വം, വിപരീതമായിരിക്കുന്ന അവസ്ഥ, നിഷേധാത്മക നിലപാട്, ദോഷാനുദർശനം, ദോഷചിന്ത
  8. negative refractive index

    ♪ നെഗറ്റീവ് റിഫ്രാക്റ്റീവ് ഇൻഡക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. അപവർത്തനാങ്കം
  9. have a negative effect on

    ♪ ഹാവ് എ നെഗറ്റീവ് ഇഫക്ട് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇടിവു വരുത്തുക, കെടുത്തുക, ദോഷഫലമുണ്ടാക്കുക, കോട്ടംവരുത്തുക, ക്ഷയിപ്പിക്കുക
  10. negative amount

    ♪ നെഗറ്റീവ് അമൗണ്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. വരുമാനവിടവ്, കമ്മി, കമി, കുറവ്, പോരായ്മ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക