1. Neglect

    ♪ നഗ്ലെക്റ്റ്
    1. -
    2. ഉപേക്ഷ
    3. അശ്രദ്ധ കാണിക്കുക
    4. നിർവ്വഹിക്കാതിരിക്കുക
    5. വകവയ്ക്കാതിരിക്കുകഅശ്രദ്ധ
    1. നാമം
    2. അവഗണന
    3. അലക്ഷ്യം
    4. വിലോപം
    5. നിർവിചാരം
    6. പരാങ്മുഖത്വം
    7. തിരസ്ക്കാരം
    1. ക്രിയ
    2. അവഗണിക്കുക
    3. അനാദരിക്കുക
    4. ശ്രദ്ധിക്കാതിരിക്കുക
    5. അവഗണിക്കൽ
    6. അലക്ഷ്യമാക്കുക
    7. ഗൗനിക്കാതിരിക്കൽ
  2. Neglected

    ♪ നഗ്ലെക്റ്റഡ്
    1. വിശേഷണം
    2. അവഗണിക്കപ്പെട്ട
  3. Neglectful

    ♪ നിഗ്ലെക്റ്റ്ഫൽ
    1. വിശേഷണം
    2. ശ്രദ്ധിക്കാത്ത
    3. ഗൗനിക്കാത്ത
    4. ഉപേക്ഷ വരുത്തുന്ന
    5. ഉദാസീനതയുള്ള
  4. Neglectfully

    1. വിശേഷണം
    2. ഉപേക്ഷയായി
    3. അശ്രദ്ധയായി
  5. Neglectfulness

    1. നാമം
    2. അശ്രദ്ധ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക