1. negligent

    ♪ നെഗ്ളിജന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശ്രദ്ധിക്കുറവുള്ള, അവഗണനിറഞ്ഞ, ഉപേക്ഷവരുത്തുന്ന, ഉപേക്ഷക, അനവധാനമായ
  2. negligible

    ♪ നെഗ്ളിജിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവഗണിക്കാവുന്ന, ഉപേക്ഷാർഹമായ, നിസ്സാരമായി തള്ളിക്കളയാവുന്ന, ഉപേക്ഷണീയ, ഉപേക്ഷിക്കത്തക്ക
  3. negligible quantity

    ♪ നെഗ്ളിജിബിൾ ക്വാണ്ടിറ്റി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അവഗണിക്കാവുന്ന
  4. negligently

    ♪ നെഗ്ളിജന്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മോശമായി, ചീത്തയായി, അസമർത്ഥമായി, പരിതാപകരമായി, തുലോം അപര്യാപ്തമായി
    3. എങ്ങനെയോ, എങ്ങനെഒക്കയോ, വിലക്ഷണമായി, അശ്രദ്ധമായി, ശ്രദ്ധയില്ലാതെ
  5. be negligent

    ♪ ബി നെഗ്ലിജന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒഴിഞ്ഞുകളയുക, ചുമതലയിൽനിന്നു സൂത്രത്തിലൊഴിഞ്ഞുമാറുക, കർത്തവ്യവിമുഖനാകുക, ജോലിയിൽനിന്ന് ഒഴിഞ്ഞു മാറുക, തല വലിക്കുക
  6. negligence

    ♪ നെഗ്ളിജൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തെറ്റായ പെരുമാറ്റം, ദുർന്നടപടി, തെറ്റുചെയ്യൽ, ദുഷ്കർമ്മങ്ങളിലേർപ്പെടൽ, നിയമരാഹിത്യം
    3. നിഷ്ക്രിയത്വം, അകർമ്മം, നിഷ്ക്രിയത, അകർമ്മണ്യത, നെെഷ്കർമ്മ്യം
    4. അന്യായപ്രവൃത്തി, അഴിമതി, കുചേഷ്ടിതം, മിന, ദുഷ്പ്രവൃത്തി
    5. ഉപേക്ഷ, അവഗവണന, ഗൗനിക്കാതിരിക്കൽ, ശ്രദ്ധിക്കാതിരിക്കൽ, വകവയ്ക്കാതിരിക്കൽ
    6. ഉപേക്ഷ, കർത്തവ്യവിലോപം, ധർമ്മച്ഛലം, കൃത്യനിർവണത്തിൽ വീഴ്ച വരുത്തൽ, വഴുതൽ
  7. negligent about

    ♪ നെഗ്ളിജന്റ് അബൗട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിസ്മരണീയ, ശ്രദ്ധയില്ലാത്ത, അശ്രദ്ധയുള്ള, പരാങ്മുഖമായ, അനവഹിതമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക