1. negotiable

    ♪ നിഗോഷിയബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൂടിയാലോചന നടത്താവുന്ന, ചർച്ചചെയ്യാവുന്ന, മാറ്റം വരുത്താവുന്ന, വളയ്ക്കത്തക്ക, അയവുള്ള
    3. നാവ്യ, ജലയാനങ്ങൾക്കു സഞ്ചരിക്കാവുന്ന, ഗതാഗത യോഗ്യമായ, നൗതാര്യ, ജലഗതാഗതയോഗ്യമായ
    4. ഉടമ്പടി ചെയ്യാവുന്ന, കെെമാറ്റം ചെയ്യാവുന്ന, ക്രയവിക്രയം ചെയ്യാവുന്ന, നിയമപ്രാബല്യമുള്ള
  2. negotiate

    ♪ നിഗോഷിയേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൂടിയാലോചന നടത്തുക, ഇടപാടു പേശുക, ഉപാധികൾ ചർച്ച ചെയ്യുക, പറഞ്ഞു വയ്ക്കുക, ഒത്തുതീർപ്പു സംഭാഷണം നടത്തുക
    3. ഏർപ്പാടുചെയ്യുക, ഉടമ്പടിക്കെെ പറയുക. തരണ്ടുപറയുക, കരാർ പറഞ്ഞുറപ്പിക്കുക, ശരിയാക്കുക, ഉത്തരം കണ്ടെത്തുക
    4. കടന്നുപോവുക, തരണം ചെയ്യുക, അതിജീവിക്ക, താണ്ടുക, വാവുക
  3. negotiation

    ♪ നിഗോഷിയേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒത്തുതീർപ്പു സംഭാഷണം, പറഞ്ഞുവയ്പ്, കൂടിയാലോചനകൾ, ചർച്ചകൾ, ഉടമ്പടിക്കെെ പറയൽ
    3. ഏർപ്പാടുചെയ്യൽ, ചട്ടംകെട്ടൽ, തരണ്ടുപറച്ചിൽ, ദല്ലാൾപണി, തീരുമാനമെടുക്കൽ
  4. negotiator

    ♪ നിഗോഷിയേറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മദ്ധ്യസ്ഥൻ, മൂന്നാളൻ, ഒത്തുതീർപ്പുസംഭാഷണം നടത്തന്നയാൾ, ഉടമ്പടിക്കെെ പറയുന്നയാൾ, പ്രശ്നവിവാകൻ
  5. negotiations

    ♪ നിഗോഷിയേഷൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചർച്ച, സംവാദം, വാക്സംവാദം, ആശയസംവാദം, വാദപ്രതിവാദം
    3. ഇടപാട്, എടപാട്, സമ്പർക്കം, പെരുമാറ്റം, വ്യാപാരബന്ധം
    4. ആശയസംവാദം, വാദപ്രതിവാദം, ഭിന്നാഭിപ്രായക്കാർ തമ്മിലുള്ള വാദപ്രതിവാദം, ചർച്ച, വിചാരണം
    5. നയതന്ത്രം, രാജ്യതന്ത്രം, ഭരണതന്ത്രം, നയം, ഭരണജ്ഞത
    6. വ്യാപാരം, പാണം, വണിഗ്ഭവം, കച്ചവടം, വാണിയം
  6. non-negotiable

    ♪ നോൺ-നിഗോഷ്യബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കെെമാറ്റം ചെയ്യാനാവാത്ത, കെെമാറ്റം ചെയ്യരുതാത്ത, ക്രയവിക്രയം ചെയ്യാനാവാത്ത, നഷ്ടപ്പെടാനൊക്കാത്ത, വിൽക്കാൻ പാടില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക