- verb (ക്രിയ)
മോഷണത്തിൽ നിന്ൻ രക്ഷനേടാൻ അടുത്തുതാമസിക്കുന്നവർ ചേർന്ൻ പൊതുവായി സംരക്ഷണവലയം തീർക്കുക
- idiom (ശൈലി)
പരിസരത്ത്, ചുറ്റുവട്ടത്ത്, ഏതാണ്ട്, അതിനോടടുത്ത്, സമീപത്ത്
- adjective (വിശേഷണം)
അടുത്ത, അടുത്തുള്ള, തൊട്ടടുത്തുള്ള, അവ്യവഹിത, നികൃഷ്ട
- adverb (ക്രിയാവിശേഷണം)
മിക്കവാറും, ഏറെക്കുറെ, ഏകദേശം.ഏതാണ്ട്, ഏതാണ്ടൊരു, പ്രായശഃ
മിക്കവാറും, ഏറെക്കുറെ, ഏകദേശം, ഏതാണ്ട്, പ്രായശഃ
- idiom (ശൈലി)
മിക്കവാറും, ഏറെക്കുറെ, ഏകദേശം.ഏതാണ്ട്, ഏതാണ്ടൊരു, പ്രായശഃ
- phrase (പ്രയോഗം)
ചുറ്റുപാട്ടിൽ, അടുത്ത്, ഏകദേശം, ചുറ്റിലും, ഏതാണ്ട്
- preposition (ഗതി)
ഏതാണ്ട്, മിക്കവാറും, മിക, ഏറെക്കുറെ, ഏകദേശം. പ്രായശഃ