1. neighbouring

    ♪ നേബറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അയലത്തുള്ള, തൊട്ടുകിടക്കുന്ന, ചേർന്നുള്ള, പ്രാന്ത, ചുറ്റുവട്ടത്തിൽ
  2. neighbourly

    ♪ നേബർലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അയൽക്കാരനുചേർന്ന, അയല്ക്കാർക്കു ചേരുംവിധം മെെത്രിയുള്ള, സൗഹൃദമുള്ള, ചങ്ങാത്തമുള്ള, ഉപകാരം ചെയ്യുന്ന
  3. neighbouring house

    ♪ നേബറിംഗ് ഹൗസ്
    src:crowdShare screenshot
    1. noun (നാമം)
    2. അയൽവീട്
  4. neighbour

    ♪ നേബർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തൊട്ടുചേർന്നു സ്ഥിതിചെയ്യുക, തൊട്ടുതൊട്ടിരിക്കുക, തൊട്ടു നില്ക്കുക, അടുത്തിരിക്കുക, അടുത്തു കിടക്കുക
    3. തൊട്ടുതൊട്ടിരിക്കുക, തൊട്ടിരിക്കുക, അടുത്തിരിക്കുക, തൊട്ടുകിടക്കുക അതിരിലായിരിക്കുക, തൊട്ടുചേർന്നു കിടക്കുക
  5. neighbour-hood

    ♪ നേബർ-ഹുഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഥല, സ്ഥലം, തലം, ഇടം, ഭൂവിഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക