1. neither

    ♪ നീദർ
    src:crowdShare screenshot
    1. idiom (ശൈലി)
    2. രണ്ടുമില്ല
    3. ആരുമില്ല
  2. creature neither male or female

    ♪ ക്രിയേച്ചർ നീദർ മെയിൽ ഓർ ഫിമെയിൽ
    src:crowdShare screenshot
    1. noun (നാമം)
    2. ആണും പെണ്ണുംകെട്ട ജന്തു
  3. neither one thing nor the other

    ♪ നീദർ വൺ തിംഗ് നോർ ദ അദർ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മിശ്രമായ
  4. neither here nor there

    ♪ നീദർ ഹിയർ നോർ ദയർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുച്ഛം, സ്വല്പ, ലഘ്വർത്ഥ, അപ്രധാനം, അഗൗരവ
    3. അപ്രധാനമായ, അഗണ്യമായ, അസാരം, കാര്യമില്ലാത്ത, അപ്രസക്തമായ
    1. noun (നാമം)
    2. കാര്യമായിട്ടുള്ളതല്ലാത്തത്, കാര്യമല്ലാത്ത കാര്യം, നിസ്സാരം, നിസ്സാരത്വം, പോട്
    1. phrase (പ്രയോഗം)
    2. അപ്രസക്തമായ, പ്രസക്തമല്ലാത്ത, പൊരുത്തമില്ലാത്ത, അസംബന്ധമായ, സംഗതമല്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക