-
neo
♪ നിയോ- adjective (വിശേഷണം)
- പുതിയ
- നവമായ
-
neo rich
♪ നിയോ റിച്ച്- noun (നാമം)
- പുതുപ്പണക്കാരൻ
-
neo-classical
♪ നിയോ-ക്ലാസിക്കൽ- adjective (വിശേഷണം)
- ക്ലാസിസത്തിന്റെ പുനരുദ്ധാരണം സംബന്ധിച്ച
-
neo-Nazi
♪ നിയോ-നാസി- noun (നാമം)
-
neo-fascist
♪ നിയോ-ഫാസിസ്റ്റ്- noun (നാമം)
-
neo-fascism
♪ നിയോ-ഫാസിസം- noun (നാമം)
-
neo-Nazism
♪ നിയോ-നാസിസം- noun (നാമം)