1. nerve

    ♪ നേവ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നെർവ്, മർമ്മം, വർമ്മം, മർമ്മാവ്, ഞരമ്പ്
    3. ആത്മവിശ്വാസം, ധെെര്യം, ഊക്ക്, ഉറച്ച വിശ്വാസം, വിശ്വാസം
    4. അഹങ്കാരം, ദുർമ്മദം, ദുരഹങ്കാരം, ഔദ്ധത്യം, ധാർഷ്ട്യം
    5. നാഡീക്ഷോഭം, ഉൽക്കണ്ഠ, ആകുലത, വ്യാകുലത, ചങ്കിടിപ്പ്
  2. optic nerve

    ♪ ഓപ്റ്റിക് നേർവ്
    src:crowdShare screenshot
    1. noun (നാമം)
    2. നേത്രമജ്ജാതന്തു
  3. median nerve

    ♪ മീഡിയൻ നേർവ്
    src:crowdShare screenshot
    1. noun (നാമം)
    2. കൈയിലെ പ്രധാന ഞരബ്
  4. strain every nerve

    ♪ സ്ട്രെയിൻ എവ്രി നേർവ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കഠിന പ്രയത്നം ചെയ്യുക
    3. സർവ്വകരുത്തുമെടുത്ത് പ്രവർത്തിക്കുക
  5. motor nerve

    ♪ മോട്ടർ നേവ്
    src:crowdShare screenshot
    1. noun (നാമം)
    2. നട്ടെല്ലിൽനിന്ൻ പേശികളിലേക്കു പ്രരണയെത്തിക്കുന്ന നാഡി
  6. touch a raw nerve

    ♪ ടച്ച് എ റോ നേവ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അലോസരപ്പെടുക
  7. get on someone's nerves

    ♪ ഗെറ്റ് ഓൺ സംവൺസ് നേവ്സ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ശുണ്ഠിപിടിപ്പിക്കുക, ദേഷ്യം പിടിപ്പിക്കുക, ഒരാളെ അസ്വസ്ഥനാക്കുക, വിക്ഷോഭിപ്പിക്കുക, അസ്വസ്ഥനാക്കുക
  8. nerve oneself

    ♪ നേവ് വൺസെൽഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ധെെര്യം സംഭരിക്കുക, കച്ചകെട്ടുക, അരയും തലയും മുറുക്കുക, കഠിനോദ്യമത്തിനു തയ്യാറെടുക്കുക, മനസ്സ് ദൃഢമാക്കുക
  9. nerve-racking

    ♪ നേവ്-റാക്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉദ്വേഗഭരിതമായ, ഉദേഗജനകമായ, പിരിമുറുക്കമുള്ള, ഉത്കണ്ഠാജനകം, ഉദ്വേഗകരമായ
  10. phrenic nerve

    ♪ ഫ്രെനിക് നേർവ്
    src:crowdShare screenshot
    1. noun (നാമം)
    2. ദശമനാഡി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക