1. nervous

    ♪ നേവ്യസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പിരിമുറുക്കമുള്ള, ഉൽക്കണ്ഠയുള്ള, വിക്ഷുബ്ധമായ, വല്ലാതെ പരിഭ്രമിച്ച, ഞരമ്പുകൾ വലിഞ്ഞു മുറുകി നിൽക്കുന്ന
    3. ആകാംക്ഷാഭരിതമായ, വ്യാസക്ത, ആകുലമായ, വിഷമിക്കുന്ന, ശങ്കയുള്ള
    4. ഞരമ്പുസംബന്ധമായ, നാഡീസംബന്ധമായ, നാഡീശാസ്ത്രസംബന്ധമായ, നാഡീരോഗസംബന്ധമായ, നാഡികളെ സംബന്ധിച്ച
  2. nervousness

    ♪ നേവ്യസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നാഡീക്ഷോഭം, ഞരമ്പുതളർച്ച, മാനസികമായ അസ്വസ്ഥത, ധെെര്യമില്ലായ്മ, ഉൽക്കണ്ഠ
  3. nervous system

    ♪ നേവ്യസ് സിസ്റ്റം
    src:crowdShare screenshot
    1. noun (നാമം)
    2. നാഡീവ്യൂഹം
  4. a nervous wreck

    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ആരോഗ്യവും ആത്മവിശ്വാസവും നശിച്ച
  5. nervous breakdown

    ♪ നേവ്യസ് ബ്രേക്ക്ഡൗൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. മാനസികത്തകർച്ച, നാഡീസ്തംഭനം, പ്രത്യേക പ്രത്യക്ഷ കാരണമൊന്നും കൂടാതെയുള്ള ഉത്കണ്ഠ, ഉറക്കമില്ലായ്മ, ആത്മവിശ്വാസക്കുറവ്
  6. nervously

    ♪ നേവ്യസ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഭയത്തോടെ, ഭയന്ന്, ഭയപ്പെട്ട്, സഭയം, പേടിച്ച്
  7. be nervous

    ♪ ബി നേർവസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വപ്രാളപ്പെടുക, വിറയ്ക്കുക, ഭയമുണ്ടാകുക, അപദ്ഭീതിയുണ്ടാകുക, ആവേറുക
  8. nervous state

    ♪ നേവ്യസ് സ്റ്റേറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്ഷോഭം, സംഭ്രമം, കുഴഞ്ഞുമറിഞ്ഞ മനോനില, ആകുലാവസ്ഥ, ഭയാശങ്ക
  9. make nervous

    ♪ മെയ്ക് നേഴ്വസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരിഭ്രമിപ്പിക്കുക, ക്ഷോഭിപ്പിക്കുക, അസ്വസ്ഥമാക്കുക, അസ്വസ്ഥതയുണ്ടാകുക, പിരിമുറക്കമുണ്ടാക്കുക
    3. ഭയഭീതിയുണർത്തുക, ഭയപ്പെടുത്തുക, പേടിപ്പിക്കുക, പരിഭ്രാന്തിയിലാക്കുക, സംഭ്രമിപ്പിക്കുക
  10. nervous tension

    src:ekkurupShare screenshot
    1. noun (നാമം)
    2. സമ്മർദ്ദം, ഞെരുക്കം, നിർബ്ബന്ധം, പിരിമുറുക്കം, മുടുക്കം
    3. പിരിമുറുക്കം, ബുദ്ധിമുട്ട്, ആന്തരികസംഘർഷം, മാനസികസമ്മർദ്ദം, മാനസികപിരിമുറുക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക