1. nest

    ♪ നെസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂട്, വിതംസം, പക്ഷിക്കൂട്, കിളിക്കൂട്, പഞ്ജരം
    3. നീഡം, മാളം, തുരം, ഗുഹ, വങ്ക്
    4. അഭയസ്ഥാനം, ആശ്രയസ്ഥാനം, സ്വൈരസ്ഥാനം, അഭയം, സുഖവസതി
    5. നീഡം, കൂട്, വിളനിലം, തടം, വളർച്ചക്ക് അനുകൂലമായ സ്ഥലം
  2. hornets nest

    ♪ ഹോർനെറ്റ്സ് നെസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ശത്രുസമൂഹം
  3. it is an ill bird that fouls its own nest

    ♪ ഇറ്റ് ഇസ് അൻ ഇൽ ബേർഡ് ദാറ്റ് ഫൗൾസ് ഇറ്റ്സ് ഓൺ നെസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്വന്തം വീടിനെ കുറ്റം പറയുന്നത് ചീത്തത്തമാണം
  4. to stir up hornets nest

    ♪ ടു സ്റ്റേർ അപ്പ് ഹോർനറ്റ്സ് നെസ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കടന്നൽക്കൂട്ടിൽ കല്ലെറിയുക
  5. nest egg

    ♪ നെസ്റ്റ് എഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സമ്പാദ്യം, ഭാവിയിലേക്കു സമ്പാദിച്ചുവച്ചിട്ടുള്ള തുക, ജീവിതസമ്പാദ്യം, ആയുഷ്കാലസമ്പാദ്യം, പുറപ്പാട്
  6. feather one's own nest

    ♪ ഫെദർ വൺസ് ഓൺ നെസ്റ്റ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. സ്വയം പരിപുഷ്ടിപ്പെടുത്തുക
  7. feather one's nest

    ♪ ഫെദർ വൺസ് നെസ്റ്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സ്വന്തം കീശവീർപ്പിക്കുക, അധാർമ്മികമാർഗ്ഗങ്ങളിലൂടെ ധാരാളം പണം സമ്പാദിക്കുക, തെറ്റായ വഴിയിലൂടെ പണം സമ്പാദിക്കുക, കീശയിലാക്കുക, അവിഹിതമായി സമ്പാദിക്കുക
  8. mares nest

    ♪ മെയേഴ്സ് നെസ്റ്റ്,മെയേഴ്സ് നെസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചതിക്കുഴി, കുഴപ്പം, അക്കടി, അങ്കലാപ്പ്, കലക്കം
  9. mare's nest dire straits

    ♪ മെയേഴ്സ് നെസ്റ്റ് ഡയർ സ്ട്രെയിറ്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുഴപ്പം, വിഷമസ്ഥിതി, പ്രതിസന്ധി, വെട്ട്, കഷ്ടസ്ഥിതി
  10. mare's nest

    src:ekkurupShare screenshot
    1. noun (നാമം)
    2. കുഴപ്പം, താറുമാറ്, അവ്യവസ്ഥ, കൂട്ടക്കുഴപ്പം, ക്രമക്കേട്
    3. വിഷമസ്ഥിതി, വിഷമഘട്ടം, ദ്വിപക്ഷം, ഞെരുക്കം, വഴിയാധാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക