അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
nettle
♪ നെറ്റിൾ
src:ekkurup
verb (ക്രിയ)
ചൊറിച്ചിലുണ്ടാക്കുക, ശല്യപ്പെടുത്തുക, അലട്ടുക, വെറിപിടിപ്പിക്കുക, അസഹ്യപ്പെടുത്തുക
indian nettle
♪ ഇന്ത്യൻ നെറ്റിൾ
src:crowd
noun (നാമം)
കൊടുതൂവ
nettled
♪ നെറ്റിൾഡ്
src:ekkurup
adjective (വിശേഷണം)
പരാതിയുള്ള, തപിത, ദഗ്ദ്ധ, ദുഖിതമായ, ദഃഖാർത്ത
അസഹ്യപ്പെട്ട, ശല്യപ്പെടുത്തപ്പെട്ട, സ്വൈരം കെട്ട, കുപിത, അപ്രസന്ന
കുപിതനായ, കോപാകുലമായ, കോപിഷ്ഠനായ, നീരസമുള്ള, ധാർമ്മികരോഷം പൂണ്ട
ശുണ്ഠിപിടിച്ച, ക്ഷോഭിക്കുന്ന, വെറിപിടിച്ച, അദ്ധ്യാരൂഢ, കുപിത
അലോസരപ്പെട്ട, അസഹ്യപ്പെട്ട, ശല്യപ്പെടുത്തപ്പെട്ട, സ്വൈരം കെട്ട, കുപിത
grasp the nettle of
♪ ഗ്രാസ്പ് ദ നെറ്റിൾ ഓഫ്
src:ekkurup
idiom (ശൈലി)
നേരിട്ടു കെെകാര്യം ചെയ്യുക, വിജയപൂർവ്വം നേരിടുക, വേണ്ടരീതിയിൽ കെെകാര്യം ചെയ്യുക, വ്യവഹരിക്കുക, പെരുമാറുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക