1. Social networking

    ♪ സോഷൽ നെറ്റ്വർകിങ്
    1. നാമം
    2. സാമൂഹ്യ ശൃംഖല
  2. Intelligence network

    1. നാമം
    2. രഹസ്യാന്വേഷണ സംവിധാനം
  3. Local area network

    ♪ ലോകൽ എറീ നെറ്റ്വർക്
    1. നാമം
    2. ഒരു സ്ഥലത്തെയോ സ്ഥാപനത്തിലെയോ എല്ലാ കമ്പ്യൂട്ടറുകളെയും യോജിപ്പിച്ചുണ്ടാക്കുന്ന കമ്പ്യൂട്ടർ ശൃംഖല
  4. Ring network

    ♪ റിങ് നെറ്റ്വർക്
    1. നാമം
    2. മറ്റ് കമ്പ്യൂട്ടറുകളെ നിയന്ത്രിക്കാൻ ഒരു ആതിഥേയ കമ്പ്യൂട്ടർ ഇല്ലാത്തതും എല്ലാ സ്റ്റേഷനുകളിലും തുല്യമായതുമായ കമ്പ്യൂട്ടർ ശൃംഖല
  5. Homogenious network

    1. നാമം
    2. ഒരേ സ്വഭാവത്തിൽപ്പെട്ട കമ്പ്യൂട്ടറുകൾ തമ്മിൽ ബന്ധിപ്പിച്ച് ഉണ്ടാക്കിയിട്ടുള്ള നെറ്റ് വർക്ക്
  6. Network components

    ♪ നെറ്റ്വർക് കമ്പോനൻറ്റ്സ്
    1. നാമം
    2. ഒരു കമ്പ്യൂട്ടർ നെറ്റ് വർക്കിൻ ആവശ്യമായ പ്രത്യേക ഉപകരണങ്ങൾ
  7. Network information centre

    ♪ നെറ്റ്വർക് ഇൻഫർമേഷൻ സെൻറ്റർ
    1. നാമം
    2. ഏതെങ്കിലും ഒരു നെറ്റ് വർക്കിനെക്കുറിച്ച് വിവിധ തരത്തിലുള്ള വിവരങ്ങൾ നൽകുന്ന കേന്ദ്രം
  8. Network topology

    ♪ നെറ്റ്വർക് റ്റപോലജി
    1. നാമം
    2. കമ്പ്യൂട്ടറുകൾ ഏതെങ്കിലും നെറ്റ് വർക്കിൽ ബന്ധിച്ചിരിക്കുന്ന ഭൂമിശാസ്ത്രപരമായ രീതി
  9. Old boy network

    ♪ ഔൽഡ് ബോയ നെറ്റ്വർക്
    1. നാമം
    2. പരസ്പരം അറിയാവുന്നവരും സ്വാധീനശക്തിയുള്ളവരുമടങ്ങുന്ന സംഘം
  10. Network

    ♪ നെറ്റ്വർക്
    1. നാമം
    2. ശൃംഖല
    3. മിടച്ചൽപ്പണി
    4. ജാലകർമ്മം
    5. കൂടയന്ത്രം
    6. സൂത്രകർമ്മം
    7. വലക്കണ്ണികൾപോലെ പരസ്പരബദ്ധമായ ഏതെങ്കിലും സങ്കീർണ്ണ സംവിധാനം
    8. കൂട്ടായ പ്രവർത്തനം
    9. ധാരാളം കമ്പ്യൂട്ടറുകൾ പരസ്പരം ബന്ധിപ്പിച്ചുണ്ടാക്കിയ ഒരു സംവിധാനം
    10. കംപ്യൂട്ടറുകൾ
    11. മറ്റു യന്ത്രങ്ങൾ എന്നിവയുടെ പരസ്പരബന്ധിതശൃംഖല
    12. പല വൈദ്യുതവാഹികൾ തമ്മിൽ ബന്ധിക്കപ്പെട്ടിട്ടുളള ശൃംഖല
    13. വലയുടെ ആകൃതിയിൽ നെടുകെയും കുറുകെയും വരികളോടു കൂടിയത്
    14. പരസ്പരബന്ധമുള്ള സങ്കീർണ്ണ സംവിധാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക