ഉൽക്കണ്ഠാകുലമായ, ആധിപിടിച്ച, പെട്ടെന്നു വികാവിക്ഷോഭം കൊള്ളുന്ന, പിരിമുറുക്കമുള്ള, ഉൽക്കണ്ഠയുള്ള
neuroticism
♪ ന്യൂറോട്ടിസിസം
src:ekkurup
noun (നാമം)
ഞരമ്പുരോഗം, സിരാരോഗം, നാഡീകേന്ദത്തിലെ വെെകല്യം മൂലമുണ്ടാകുന്ന മാനസികരോഗം, മാനസികവ്യാധി, ശാരീരികലക്ഷണങ്ങ ളൊന്നുമില്ലാതെ ഉത്കണ്ഠയും ഒരേ കാര്യത്തെക്കുറിച്ച് തുടർച്ചയായ വിചാരവും മൂലമുണ്ടാകുന്ന മനോരോഗം