1. neutral

    ♪ ന്യൂട്രൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിഷ്പക്ഷ, പക്ഷപാതമില്ലാത്ത, നിഷ്പക്ഷപാത, നടുനിലയായ, മദ്ധ്യ
    3. നിഷ്പക്ഷരാഷ്ട്രമായ, ഒരു ചേരിയിലും ചേരാത്ത, ചേരിചേരാനയം അവലംബിക്കുന്ന, കക്ഷിപിടിക്കാത്ത, ഒരുകക്ഷിയിലും പെടാത്ത
    4. നിരുപദ്രവകരമായ, ഉപവ്രകരമല്ലാത്ത, മൃദുവായ, ആക്ഷേപകരമല്ലാത്ത, വെറും സാധാരണമായ
    5. മന്ദപ്രഭയുള്ള, വിളറിയ, വിവർണ്ണമായ, വർണ്ണരഹിതമായ, നരച്ച
  2. neutralize

    ♪ ന്യൂട്രലൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിഷ്ക്രിയമാക്കുക, നിർവ്വീര്യമാക്കുക, പ്രതിപ്രവർത്തനം ചെയ്തു നിഷ്ഫലമാക്കുക, പ്രതിക്രിയ ചെയ്യുക, എതിരായി പ്രവർത്തിക്കുക
  3. armed neutrality

    ♪ ആംഡ് ന്യൂട്രാലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. ആയുധം ധരിച്ച നിഷ്പക്ഷത
  4. neutral vowel

    ♪ ന്യൂട്രൽ വവൽ
    src:crowdShare screenshot
    1. noun (നാമം)
    2. അർദ്ധസ്വരം
  5. axis neutral

    ♪ ആക്സിസ് ന്യൂട്രൽ
    src:crowdShare screenshot
    1. noun (നാമം)
    2. ഉദാസീനാക്ഷം
  6. neutrality

    ♪ ന്യൂട്രാലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. നിസ്സംഗത, നിസ്സംഗത്വം, വിരക്തി, നെെഷ്ക്രമ്യം, വസ്തുനിഷ്ഠത
    3. താല്പര്യമില്ലായ്മ, പ്രത്യേക താല്പര്യമില്ലായ്മ, നിസ്സംഗത, വ്യാസംഗം, നിസ്സംഗത്വം
    4. സ്വതന്ത്രതാനയം, വാണിജ്യപ്രവർത്തങ്ങളിൽ ഗവണ്മെൻ്റിടപെടൽ ഇല്ലാതിരിക്കൽ, ഇടപെടാതിരിക്കൽ, ഇഷ്ടംപോലെ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം, പങ്കാളിത്തമില്ലാതിരിക്കൽ
    5. വസ്തുനിഷ്ഠത, നിഷ്പക്ഷത, നിഷ്പക്ഷപാതം, നിഷ്പക്ഷപാതിത്വം, പക്ഷഭേദമില്ലായ്മ
    6. നീതി, നീതിബോധം, ന്യായം, നയം, നായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക