1. never-changing

    ♪ നെവർ-ചേഞ്ചിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചിരന്തനമായ, നിലനിൽക്കുന്ന, ചിര, ചിരം, സ്ഥിരമായ
    3. നിത്യ, ഒരിക്കലും അവസാനിക്കാത്ത, സ്ഥിരമായ, ശാശ്വതമായ, അനശ്വരം
    4. കാലാതീതമായ, കാലാതിവർത്തിയായ, നീണ്ടുനിൽക്കുന്ന, ഈടുനിൽക്കുന്ന, ചിരസ്ഥായിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക