1. new believer

    ♪ ന്യൂ ബിലീവർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മാർഗ്ഗക്കാരൻ, മാർഗ്ഗവാസി, മാർഗ്ഗം കൂടിയവൻ, പുതുതായി മതപരിവർത്തനം ചെയ്ത ആൾ, മതപരിവർത്തനം ചെയ്യപ്പെട്ടവൻ
    3. മതം മാറിയവൻ, പുതുതായി ഒരു മതത്തിൽ ചേർന്നവൻ, പുതുതായി മതപരിവർത്തനം ചെയ്തയാൾ, മതപരിത്തനം ചെയ്യപ്പെട്ടവൻ, പുതുവിശ്വാസി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക