1. new

    ♪ ന്യൂ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നയാ, പുതു, പുതിയ, നവീനമായ, നവമായ
    3. പുതുമയുള്ള, നവീനരീതിയിലുള്ള, നവ, പുതിയ, പുതു
    4. പുതിയ, ഉപയോഗിക്കാത്ത, പുതുപുത്തൻ, തനിപ്പുത്തൻ, ആദിമൂലമായ
    5. പുതിയ, വേറെ, അന്യ, മറു, മറ്റൊരു
    6. പുതിയ, വിശേഷാലുള്ള, പുതുതായുണ്ടാക്കിയ, അധികമായ, അനുബന്ധമായ
  2. span-new

    ♪ സ്പാൻ-ന്യൂ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തികച്ചും പുത്തനായ
    3. സാക്ഷാൽ പുത്തനായ
  3. new moon

    ♪ ന്യൂ മൂൺ
    src:crowdShare screenshot
    1. noun (നാമം)
    2. കൃഷ്ണപക്ഷം
    3. അമാവാസി
    4. കറുത്ത വാവ്
  4. split-new

    ♪ സ്പ്ലിറ്റ്-ന്യൂ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പുതുപുത്തനായ
  5. new world

    ♪ ന്യൂ വേൾഡ്
    src:crowdShare screenshot
    1. noun (നാമം)
    2. അമേരിക്കാഭൂഖൺഡങ്ങൾ
  6. new cloths

    ♪ ന്യൂ ക്ലോത്ത്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പുതുവസ്ത്രങ്ങൾ
  7. new lights

    ♪ ന്യൂ ലൈറ്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പുതിയ അറിവ്
  8. new password

    ♪ ന്യൂ പാസ്വേഡ്
    src:crowdShare screenshot
    1. noun (നാമം)
    2. പുതിയ രഹസ്യകോഡ്
  9. new testament

    ♪ ന്യൂ ടെസ്റ്റമെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ബൈബിളിലെ പുതിയ നിയമം
  10. new stone age

    ♪ ന്യൂ സ്റ്റോൺ ഏജ്
    src:crowdShare screenshot
    1. noun (നാമം)
    2. നവീനശിലായുഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക