1. newly

    ♪ ന്യൂലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പുതുതായി, നവമായി, നൂതനമായി, നടാടെ, നടേ
  2. newly-born calf

    ♪ ന്യൂലി-ബോൺ കാഫ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇപ്പോൾ ജനിച്ച പശുക്കിടാവ്
  3. newly minted

    ♪ ന്യൂലി മിന്റഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പുതുതായി അടിച്ച
  4. newly-married woman

    ♪ ന്യൂലി-മാരിഡ് വുമൺ
    src:crowdShare screenshot
    1. noun (നാമം)
    2. നവോഢ
    3. പുതുമണവാട്ടി
    4. പുതുതായിവിവാഹംകഴിച്ച സ്ത്രീ
  5. newly picked

    ♪ ന്യൂലി പിക്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പുതിയ, നവ, നവമായ, ബാല, പുത്തൻ
  6. newly-married man

    ♪ ന്യൂലി-മാരിഡ് മാൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വരൻ, പ്രതിസുതവരൻ, നവവരൻ, നവവരകൻ, പാണിഗ്രഹീതാ
  7. newly elected

    ♪ ന്യൂലി ഇലക്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പുതുതായി തെരഞ്ഞെടുക്കപ്പെട്ട, പുതുതായി നിയമിക്കപ്പെട്ട, ഇപ്പോൾ തെരഞ്ഞെുപ്പിൽ ജയിച്ച, പുതുതായി നിയോഗിക്കപ്പെട്ട, വിനിയുക്ത
  8. newly appointed

    ♪ ന്യൂലി അപ്പോയിന്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പുതുതായി തെരഞ്ഞെടുക്കപ്പെട്ട, പുതുതായി നിയമിക്കപ്പെട്ട, ഇപ്പോൾ തെരഞ്ഞെുപ്പിൽ ജയിച്ച, പുതുതായി നിയോഗിക്കപ്പെട്ട, വിനിയുക്ത
  9. newly qualified doctor

    ♪ ന്യൂലി ക്വാളിഫൈഡ് ഡോക്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആസ്പത്രിവളപ്പിൽത്തന്നെ താമസിക്കുന്ന ഡോക്ടർ, ആശുപത്രിയിൽ സ്ഥിരതാമസമുള്ള യുവഡോക്ടർ, ചികിത്സകൻ, ഭിഷഗ്വരൻ, പുതുതായി യോഗ്യത നേടിയ ഡോക്ടർ
  10. newly-wed

    ♪ ന്യൂലി-വെഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വരൻ, പ്രതിസുതവരൻ, നവവരൻ, നവവരകൻ, പാണിഗ്രഹീതാ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക