1. nibble

    ♪ നിബിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. കരളൽ, കാരൽ, കരൾച്ച, ദംശനം, ഊച്ച്
    3. കടിച്ചെടുത്ത ചെറുകഷണം, ഉരുള, ഒരു പിടി, കബളം, ഒരുവായ്
    1. verb (ക്രിയ)
    2. ചെറിയ കഷണങ്ങളായി കടിച്ചെടുക്കുക, ചെറുതായി കടിച്ചുകടിച്ചു തിന്നുക, കൊത്തിയെടുക്കുക, അല്പാല്പമായി തിന്നുക, കൊത്തിപ്പറിച്ചു തിന്നുക
    3. കൊത്തുക, നുള്ളുക, കടിക്കുക, ഇറുക്കുക
  2. to nibble

    ♪ ടു നിബിൾ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കടിക്കുക
    3. കാരുക
  3. nibbles

    ♪ നിബിൾസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. റൊട്ടി, ഉറട്ടി, ഉറോട്ടി, ആഹാരം, ഭക്ഷണം
    3. ആഹാരം, ഭക്ഷണം, ഭക്ഷ്യം, ഐലം, ഒജീനം
    4. ലഘുആഹാരം, ആഹാരം, ഭക്ഷണം, ഭക്ഷ്യം, ഐലം
    5. ലഘുഭക്ഷണം, ലഘുഭോജനം, ഉപാഹാരം, ഭക്ഷകം, ഭാക്തം
    6. ലഘുഭക്ഷണം, പലഹാരം, വായനം, പ്രധാന ഭക്ഷണങ്ങൾക്ക് ഇടയിൽ കഴിക്കുന്ന ആഹാരം, സാൻഡുവിച്ച്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക