1. nicety

    ♪ നൈസ്റ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. നേർമ്മ, സൗക്ഷ്മ്യം, ലാളിത്യം, രമ്യത, സൂക്ഷ്മത
    3. കൃത്യത, കൃത്യനിഷ്ഠാ പ്രതിപത്തി, നിയതത്വം, സൂക്ഷ്മത, കണിശത
  2. niceties

    ♪ നൈസ്റ്റീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപചാരക്രമം, സാമൂഹികമര്യാദ, സാമാന്യമര്യാദ, അംഗീകൃത സാമൂഹിക പെരുമാറ്റരീതി, ശിഷ്ടാചാരം
    3. അപ്രധാനവിശദാംശങ്ങൾ, അപ്രധാന വിവരങ്ങൾ, കീറ്റും കിഴിയും, നിസ്സാരകാര്യങ്ങൾ ഉൾപ്പെടുന്ന വശദാംശങ്ങൾ, നിസ്സാരപ്രാധാന്യമുള്ള വിശേഷങ്ങൾ
    4. വിവരങ്ങൾ, വിശദവിവരങ്ങൾ, വിശദാംശങ്ങൾ, സൂക്ഷ്മവിവരങ്ങൾ, സ്ഥിതിവിശേഷങ്ങൾ
    5. ആഡംബരം, പ്രതാപം, ഔദ്യോഗികമായ ആചാരമര്യാദ, പെരുമാറ്റച്ചട്ടം, നടപടികൾ
    6. സാമാന്യമര്യാദ, അംഗീകൃത സാമൂഹിക പെരുമാറ്റരീതി, പെരുമാറ്റച്ചട്ടം, അന്തസ്സായ പെരുമാറ്റം, മാന്യമായ പെരുമാറ്റം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക