1. nick

    ♪ നിക്
    src:ekkurupShare screenshot
    1. noun (നാമം)
    2. വെട്ട്, ഗ്രന്ഥി, ഛേദനം, വിലോപനം, വർദ്ധനം
    3. കാരാഗൃഹം, ബന്ധനാലയം, ബന്ധാഗാരം, തടവറ, ലോക്കപ്പ്
    4. ഠാണാവ്, ഡാണാവ്, ഢാണാവ്, പോലീസ്സ്റ്റേഷൻ, സ്റ്റേഷൻ
    5. അവസ്ഥ, സ്ഥിതി, കേടുപാടുകളില്ലായ്മ, ആകൃതി, ആകാരം
    1. verb (ക്രിയ)
    2. കൊതയ്ക്കുക, കുത വെട്ടുക, പേണിക്കുക, വെട്ടുക, മുറിക്കുക
    3. മോഷ്ടിക്കുക, കക്കുക, കളവു ചെയ്യുക, മോഷണം നടത്തുക, അപഹരിക്കുക
    4. അറസ്റ്റ് ചെയ്യുക, അറസ്റ്റുചെയ്യുക, തടവിൽ പിടിക്കുക, നിയമപ്രകാരം ബന്ധിക്കുക, നിയമപരമായി അധികാരമുള്ളവരാൽ പിടിക്കപ്പെടുക
  2. in the nick of time

    ♪ ഇൻ ദ നിക്ക് ഓഫ് ടൈം
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നിർണ്ണായകനിമിഷത്തിൽ, കൃത്യസമയത്ത്, തക്കസമയത്ത്, നിമിഷംപോലും തെറ്റാതെ, അതേനിമിഷത്തിൽ തന്നെ
  3. nick-nack

    ♪ നിക്-നാക്
    src:crowdShare screenshot
    1. noun (നാമം)
    2. ചെറിയ അലങ്കാര വസ്തുക്കൾ
  4. nick off

    ♪ നിക് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പോകുക, ഗമിക്കുക, അകന്നുപോവുക, സ്ഥലംവിടുക, മാറിപ്പോകുക
    3. പൊയ്ക്കൊള്ളുക, പുറപ്പെടുക, ഓടുക, പോവുക, അകന്നുപോവുക
  5. Old Nick

    ♪ ഓൾഡ് നിക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചെകുത്താൻ, പിശാച്, ചെകിത്താൻ, സാത്താൻ, ചെയിത്താൻ
    3. പിശാച്, ചെകുത്താൻ, ചെകിത്താൻ, സാത്താൻ, ചെയിത്താൻ
  6. nicking

    ♪ നിക്കിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കളവ്, ചെറുകളവ്, മൂഷണം, മോഷണം, ലുണ്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക