1. niggled

    ♪ നിഗിൾഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വൃഥാ സമയം കളയുക
    3. ഇളിഭ്യത്തം കാട്ടുക
  2. niggle

    ♪ നിഗിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. വക്രോക്തി, കുത്തുവാക്ക്, പരിഭവം, പരിഭൂതി, പരാതി
    1. verb (ക്രിയ)
    2. അലട്ടുക, സദാ ശല്യം ചെയ്യുക, നിസ്സാരകാര്യത്തിന് എപ്പോഴും കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുക. ശല്യപ്പെടുത്തുക, വെറിപിടിപ്പിക്കുക, അസഹ്യപ്പെടുത്തുക
    3. പരാതിപ്പെടുക, സങ്കടം പറയുക, പരിതപിക്കുക, ആവലാതിപ്പെടുക, നിസ്സാരകാര്യത്തിന്മേൽ വലിയബഹളം ഉണ്ടാക്കുക
  3. niggling

    ♪ നിഗ്ലിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്രമാധികമായി വിമർശനബുദ്ധിയുള്ള, ആവശ്യത്തിലേറെ വിമർശബുദ്ധി കാണിക്കുന്ന, വേണ്ടതിലധികം കുറ്റം കാണുന്ന, ദോഷദൃഷ്ടി, കുറ്റങ്ങളും കുറവുകളും കണ്ടെത്താൻ ശ്രമിക്കുന്ന
    3. പോകാതെ നിൽക്കുന്ന, വിട്ടുപോകാത്ത, തങ്ങിനിൽക്കുന്ന, നീണ്ടുനിൽക്കുന്ന, ശേഷിക്കുന്ന അവശേഷിക്കുന്ന
    4. ശല്യപ്പെടുത്തുന്ന, ഉപദ്രവകരമായ, അലട്ടുന്ന, ബാധക, അസഹ്യപ്പെടുത്തുന്ന
    5. ക്ലേശിപ്പിക്കുന്ന, വിഷമിപ്പിക്കുന്ന, ആശങ്കപ്പെടുത്തുന്ന, ആശ്ചര്യവും ഉത്കണ്ഠയും ജനിപ്പിക്കുന്ന, ഭയജനകമായ
    6. സൂക്ഷ്മവും കൗശലപൂർണ്ണവുമായി വാദിക്കുന്ന, നേരിയവ്യത്യാസങ്ങൾ പോലും നുള്ളിക്കീറിക്കാട്ടുന്ന, കടുകീറി കണക്കു പറയുന്ന, നിസ്സാരവിശദാംശങ്ങളുടെ പേരിൽ തർക്കിക്കുന്ന, വിശാലവീക്ഷണമെടുക്കാതെ നിയമത്തിന്റെ അക്ഷരത്തിൽ പിടിച്ചുനിൽക്കുന്ന
  4. niggle at

    ♪ നിഗിൾ ആറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മനസ്സിനു ഭാരമാകുക, വിഷമിപ്പിക്കുക, ക്ലേശിപ്പിക്കുക, ബുദ്ധിമുട്ടിക്കുക, അലട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക