1. Night

    ♪ നൈറ്റ്
    1. നാമം
    2. നിർജ്ജീവത്വം
    3. ശോകം
    4. നരകം
    5. രാത്രി
    6. ഒരു രാത്രിയിലെ അനുഭവങ്ങൾ
    7. അജ്ഞാനം
    8. ഇരുണ്ട കാലഘട്ടം
    1. വിശേഷണം
    2. രാത്രിയിലുള്ള
    3. രാത്രിനേരത്തേക്കു പറ്റിയ
    4. രാത്രിനേരത്തു പ്രവർത്തിക്കുന്ന
    1. നാമം
    2. നിശ
    1. -
    2. ഇരുട്ട്
    3. സൂര്യാസ്തമനത്തിനും സൂര്യോദയത്തിനും ഇടയ്ക്കുളള സമയം
    1. വിശേഷണം
    2. തമസ്
  2. Nightly

    ♪ നൈറ്റ്ലി
    1. -
    2. രാത്രിയിലെ
    1. നാമം
    2. രാത്രിതോറുമുളള
    1. വിശേഷണം
    2. രാത്രിയിൽ ചെയ്യപ്പെട്ട
  3. By night

    ♪ ബൈ നൈറ്റ്
    1. നാമം
    2. രാത്രിക്ക്
  4. At night

    ♪ ആറ്റ് നൈറ്റ്
    1. -
    2. രാത്രിയിൽ
  5. Night out

    ♪ നൈറ്റ് ഔറ്റ്
    1. നാമം
    2. വീട്ടിനു പുറത്തുപോയുല്ലസിക്കുന്ന രാത്രി
  6. All night

    ♪ ഓൽ നൈറ്റ്
    1. വിശേഷണം
    2. രാത്രി മുഴുവൻ നീണ്ടു നിൽക്കുന്ന
  7. Hen night

    ♪ ഹെൻ നൈറ്റ്
    1. -
    2. സ്ത്രീകൾക്ക്മാത്രമായി നടത്തുന്ന സൽക്കാരം(വിവാഹത്തോടനുബന്ധിച്ചും മറ്റും)
  8. Night gear

    ♪ നൈറ്റ് ഗിർ
    1. നാമം
    2. രാത്രി അണിയുന്ന വസ്ത്രം
  9. Good night

    ♪ ഗുഡ് നൈറ്റ്
    1. നാമം
    2. ശുഭ രാത്രി
  10. Night-meal

    1. നാമം
    2. അത്താഴം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക